Bank Of Baroda റിക്രൂട്ടിമെന്റ് 2023 – 22500 രൂപ വരെ ശമ്പളം! ബിരുദം/PG യോഗ്യത ഉള്ളവർക്ക് അവസരം!

0
237
Bank Of Baroda റിക്രൂട്ടിമെന്റ് 2023 - 22500 രൂപ വരെ ശമ്പളം! ബിരുദം/PG യോഗ്യത ഉള്ളവർക്ക് അവസരം!
Bank Of Baroda റിക്രൂട്ടിമെന്റ് 2023 - 22500 രൂപ വരെ ശമ്പളം! ബിരുദം/PG യോഗ്യത ഉള്ളവർക്ക് അവസരം!

Bank Of Baroda റിക്രൂട്ടിമെന്റ് 2023 – 22500 രൂപ വരെ ശമ്പളം! ബിരുദം/PG യോഗ്യത ഉള്ളവർക്ക് അവസരം:ബാങ്ക് ഓഫ് ബറോഡ, RSETIs ഔട്ട്‌സോഴ്‌സ് ചെയ്ത ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. In House Faculty, Attender തസ്തികകളുടെ 2 ഒഴിവുകളിലേക്ക് 12/03/2023 വരെ അപേക്ഷിക്കാം.

Bank of Baroda റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Bank of Baroda
തസ്തികയുടെ പേര്

In House Faculty, Attender

ഒഴുവുകൾ

02
അവസാന തീയതി

12/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Bank of Baroda റിക്രൂട്ട്മെന്റ് 2023 യോഗ്യത:

ബിരുദം/ബിരുദാന്തര ബിരുദം യോഗ്യത ഉള്ളവർക്ക് (BSW/ BA/ B.Com./ MSW/ MA) അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

Bank of Baroda റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 22 – 40 വയസാണ്.

Bank of Baroda റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ പ്രതിഫലം 9500/- രൂപ മുതൽ 22500/- രൂപ വരെ ആണ്.

Bank of Baroda റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കൽ നടപടിക്രമം:

Written Test, Personal Interview, Demonstration / Presentation എന്നിവ വഴി ആയിരിക്കും തസ്തികകളുടെ തിരഞ്ഞെടുപ്പ്.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം! 35,000 രൂപ ശമ്പളം!

Bank of Baroda റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • Bank of Baroda വെബ്സൈറ്റിലോ ചുവടെ ഉള്ള നോട്ടിഫിക്കേഷൻ ലിങ്ക് വഴിയോ വിജ്ഞാപനം പരിശോധിക്കാം.
  • അപേക്ഷ ഫോം നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കുക.
  • വിലാസം – The Authorised Person, Baroda Swarojgar Vikas Sansthan Trust, Bank of Baroda Bhawan, SIDCUL Pant Nagar, Plot No. 42, Sector -5, SIDCUL Pant Nagar, Dist. Udham Singh Nagar, Uttrakhand PINCODE 263153.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here