Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം! 35,000 രൂപ ശമ്പളം!

0
360
കൊച്ചിൻ ഷിപ്പ്‌യാർഡ് റിക്രൂട്ട്‌മെന്റ് 2023 - 90 ഒഴിവുകൾ || 4/10 പാസ്സായവർക്ക് അപേക്ഷിക്കാം!!!
കൊച്ചിൻ ഷിപ്പ്‌യാർഡ് റിക്രൂട്ട്‌മെന്റ് 2023 - 90 ഒഴിവുകൾ || 4/10 പാസ്സായവർക്ക് അപേക്ഷിക്കാം!!!

Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം! 35,000 രൂപ ശമ്പളം:കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (CSL), കരാർ അടിസ്ഥാനത്തിൽ Instructor (Marine Engineering) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർക്ക് 15/03/2023 വരെ അപേക്ഷിക്കാം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെപേര്

Cochin Shipyard Ltd(CSL)
തസ്തികയുടെപേര്

Instructor (Marine Engineering)

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

15/03/2023

നിലവിലെ സ്ഥിതി

അപേക്ഷ സ്വീകരിക്കുന്നു

Cochin Shipyard റിക്രൂട്ട്മെന്റ് 2023 യോഗ്യത:

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

Cochin Shipyard റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

കുറഞ്ഞത് 5 -10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി 62 വയസ്സ്.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 35,000 രൂപയാണ് Instructor (Marine Engineering) തസ്തികയുടെ ശമ്പളം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

വ്യക്തിഗത അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. കൊച്ചിയിലെ CSL-ൽ വച്ചായിരിക്കും നടത്തുന്നത്.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്:

  • അപേക്ഷാ ഫീസ് 400/- രൂപയാണ്.
  • SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ല.

UGC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 70000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം!

Cochin Shipyard റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട വിധം:

  • Cochin Shipyard ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • ശേഷം നൽകിയിരിക്കുന്ന ‘Click here for submission of Application’ വഴി അപേക്ഷ സമർപ്പിക്കാം.
  • 15/03/2023 വരെ അപേക്ഷിക്കാം.

NOTIFICATION

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here