UGC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 70000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം!

0
299
UGC റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 70000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം!
UGC റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 70000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം!

UGC റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 70000 രൂപ വരെ ശമ്പളം സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിലേക്ക് ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക്  15/03/2023 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

UGC  റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

UGC

തസ്തികയുടെ പേര്

യംഗ് പ്രൊഫഷണൽ

ഒഴിവുകളുടെ എണ്ണം

06

അവസാന തിയതി

15/03/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

UGC  റിക്രൂട്ട്മെന്റ് 2023  വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള പി.എച്ച്.ഡി.ഉള്ളവരായിരിക്കണം.
  • ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

UGC  റിക്രൂട്ട്മെന്റ് 2023  പ്രവൃത്തി പരിചയം:

  • പ്രസക്തമായ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം/ സമാന തസ്തികയിൽ പ്രവർത്തിക്കുക.
  • വിദ്യാഭ്യാസം/ഉന്നത വിദ്യാഭ്യാസം/നയം/ആസൂത്രണം/മാനേജ്മെന്റ്/ ഭരണം/ പ്രസക്തമായ ഡൊമെയ്‌നുകൾ എന്നീ മേഖലകളിൽ മികച്ച ഡൊമെയ്‌ൻ പരിജ്ഞാനം ഉണ്ടായിരിക്കണം.

UGC  റിക്രൂട്ട്മെന്റ് 2023   പ്രായപരിധി:

അപേക്ഷിക്കുന്ന അവസാന തീയതി പ്രകാരം അപേക്ഷകന് 35 വയസ്സിൽ കൂടരുത്

UGC  റിക്രൂട്ട്മെന്റ് 2023  ശമ്പളം:

പ്രതിമാസം 60000 രൂപ മുതൽ 70000 രൂപ വരെ ആയിരിക്കും തസ്തികയുടെ ശമ്പളം.

UGC  റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ഷോർട്ട് ലിസ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലൂടെ കണ്ടെത്തും.

NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു – 340000 രൂപ വരെ ശമ്പളം!

UGC  റിക്രൂട്ട്മെന്റ് 2023  അപേക്ഷിക്കേണ്ടവിധം:

  • ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
  • അപേക്ഷാ ഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
  • ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
  • പിന്നീട് ഉള്ള ആശയ വിനിമയങ്ങൾ അത് വഴി ആയിരിക്കും നടക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here