NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു – 340000 രൂപ വരെ ശമ്പളം!

0
232
NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു - 340000 രൂപ വരെ ശമ്പളം!
NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു - 340000 രൂപ വരെ ശമ്പളം!

NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു – 340000 രൂപ വരെ ശമ്പളം:NMDC Limited, “Director(Personnel)” തസ്തികയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 16/03/2023 വരെയാണ്.

NMDC Ltd റിക്രൂട്ട്മെന്റ് 2023 PESB പുറത്തുവിട്ടു

ബോർഡിന്റെ പേര്

 NMDC Ltd.
തസ്തികയുടെ പേര്

 Director(Personnel)

ഒഴിവുകളുടെ എണ്ണം

വിവിധ ഇനം
അവസാന തീയതി

 16/03/2023

സ്റ്റാറ്റസ്

   അപേക്ഷ സ്വീകരിക്കുന്നു

BSNL റിക്രൂട്ട്മെന്റ് 2022 പ്രായ പരിധി:

കുറഞ്ഞത് 45 വയസ്സ് മുതൽ പരമാവധി 60 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം

PSC, KTET, SSC & Banking Online Classes

NMDC Ltd റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ നല്ല അക്കാദമിക് റെക്കോർഡുമായി ബിരുദം നേടിയവരായിരിക്കണം.
  • അംഗീകൃത സർവ്വകലാശാല,ഇന്സ്ടിട്യൂട്ടിൽ നിന്നോ പേഴ്സണൽ മാനേജുമെന്റിൽ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം / ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മാനേജുമെന്റ് (MBA) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോയി പ്രോഗ്രാം യോഗ്യത നേടിയവർക്ക് മുൻഗണന നൽകുന്നതാണ്.

NMDC Ltd റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

 HR / പേഴ്സണൽ മാനേജ്മെന്റ് / വ്യാവസായിക ബന്ധത്തിന്റെ വിവിധ വശങ്ങളിൽ അപേക്ഷകന് കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

NMDC Ltd റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി Rs. 180000-340000 പ്രതിഫലം ലഭിക്കുന്നു.

NMDC Ltd റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നു.

NMDC Ltd റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകർ തങ്ങളുടെ അപേക്ഷകൾ ഫോർമാറ്റ് അനുസരിച്ച് ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ.
  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന APPLYNOW ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
  • ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന്റെ പ്രിന്റ് ഔട്ട് കോപ്പി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയയ്ക്കുക.

BEL നിരവധി ഒഴിവുകൾ 2023 – 160000 രൂപ വരെ ശമ്പള സ്കെയിൽ ജോലി നേടാം!

NMDC Ltd റിക്രൂട്ട്മെന്റ് 2023 അപേക്ഷ അയക്കേണ്ട വിലാസം :

Smt Kimbuong Kipgen,Secretary, Public Enterprises Selection Board, Public Enterprises Bhawan,BlockNo. 14, CGO Complex, Lodhi Road, New Delhi-110003.

APPLY NOW

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here