NEET UG പരീക്ഷ  അപേക്ഷ അടുത്ത മാസം: അറിയൂ എങ്ങനെ അപേക്ഷിക്കാമെന്ന്!

0
228
NEET UG പരീക്ഷ  അപേക്ഷ അടുത്ത മാസം: അറിയൂ എങ്ങനെ അപേക്ഷിക്കാമെന്ന്!
NEET UG പരീക്ഷ  അപേക്ഷ അടുത്ത മാസം: അറിയൂ എങ്ങനെ അപേക്ഷിക്കാമെന്ന്!

NEET UG പരീക്ഷ  അപേക്ഷ അടുത്ത മാസം: അറിയൂ എങ്ങനെ അപേക്ഷിക്കാമെന്ന്:   ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രവേശന പരീക്ഷയാണ് JEEയും നീറ്റും.  രണ്ടും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് ഉള്ള പ്രവേശന പരീക്ഷകളാണ്.  ഇന്ത്യയിലെ പ്രധാന പരീക്ഷകൾ നടത്തുന്ന ദേശിയ പരീക്ഷ ഏജൻസി ആണ് ഈ പരീക്ഷകൾക്ക് മേൽനൊട്ടം നൽകുന്നത്.  മെയ് ഏഴിന് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആയി ഉള്ള അപേക്ഷകൾ അടുത്ത മാസം ആണ് പ്രസ്ഥാനം സ്വീകരിക്കുക.  താഴെ കാണുന്ന രീതിയിൽ വേണം പരീക്ഷയ്ക്ക് അപേക്ഷിക്കാൻ.

കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ പുറത്ത് – ഡൗൺലോഡ് ഉത്തരസൂചിക ചുവടെ!!

  • പ്രവേശന പരീക്ഷയുടെ ഔദ്യോഗിക സൈറ്റിൽ കയറുക.
  • സൈറ്റിൽ NEET UGൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയതായി എത്തുന്ന പേജിൽ വിവരങ്ങൾ നൽകി നീറ്റിന്റേതായ അക്കൗണ്ട് ഉണ്ടാക്കുക. അത് ഉപയോഗിച്ച് വേണം അപേക്ഷ നൽകാൻ ലോഗിൻ ചെയ്യുക.
  • പിന്നീട് വരുന്ന ഫോമിൽ വ്യക്തിപരം ആയതും പഠനസംബന്ധിതം ആയതുമായ വിവരങ്ങൾ ചേർക്കുക.
  • ആപ്ലിക്കഷൻ അയക്കുന്നതിനുള്ള തുക കൂടെ സമർപ്പിച്ചാൽ പ്രക്രിയ പൂർത്തിയാകും.

ആപ്ലിക്കേഷൻ അയച്ചു കഴിഞ്ഞാൽ അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.  അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം അപേക്ഷ ഫോം പൂരിപ്പിക്കാൻ.  മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഓടിപി ഉപയോഗിച്ച് സ്ഥിരീകരിക്കേണ്ടി വരുന്നത് കൊണ്ട് അവ രണ്ടും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ വയ്ക്കുക.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here