bank of india po exam pattern 2023 – ഉദ്യോഗാർത്ഥികൾക്ക് പാറ്റേൺ മനസിലാക്കി പരീക്ഷയെ നേരിടാം!

0
188
bank of india po exam pattern 2023 - ഉദ്യോഗാർത്ഥികൾക്ക് പാറ്റേൺ മനസിലാക്കി പരീക്ഷയെ നേരിടാം!
bank of india po exam pattern 2023 - ഉദ്യോഗാർത്ഥികൾക്ക് പാറ്റേൺ മനസിലാക്കി പരീക്ഷയെ നേരിടാം!

bank of india po exam pattern 2023 – ഉദ്യോഗാർത്ഥികൾക്ക് പാറ്റേൺ മനസിലാക്കി പരീക്ഷയെ നേരിടാം:ബാങ്ക് ഓഫ് ഇന്ത്യ എന്ന ഇന്ത്യയിലെ പ്രമുഖ ബാങ്കിലേക്കുള്ള പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുവാൻ വേണ്ടിയുള്ള പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷ പാറ്റേൺ മനസിലാക്കി വേണം പരീക്ഷയെ നേരിടാൻ. ഉദ്യോഗാർഥികളുടെ ലക്‌ഷ്യം സ്വന്തമാക്കാൻ പരീക്ഷ പാറ്റേൺ ശ്രദ്ധിച്ച് വേണം തയ്യാറെടുക്കുവാനും പരീക്ഷക്ക് വേണ്ടി പരിശീലിക്കാനും.

180 മിനിറ്റ് അഥവാ 3 മണിക്കൂറിൽ ആണ് പരീക്ഷയുടെ ദൈർഖ്യം നിശ്ചയിച്ചിരിക്കുന്നത്. റീസണിംഗ് എബിലിറ്റി &, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ അവയർനസ്, ഡാറ്റാ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ 4 വിഭാഗങ്ങളാണ് ഉള്ളത്. മൊത്തം 155 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരിക്കുക. ഓരോ വിഭാഗത്തിൽ നിന്നും എത്ര മാർക്കുകൾ ഉണ്ടെന്നും സമയ പരിധി എത്രയാന്നെന്നും പരീക്ഷ പാറ്റേർണിൽ നൽകിയിട്ടുണ്ട്.

UST (Tvm ) റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം!

BANK OF INDIA PO EXAM PATTERN 2023

S. No വിഭാഗം ചോദ്യങ്ങളുടെ എണ്ണം പരമാവധി മാർക്ക് സമയ പരിധി
1 ഇംഗ്ലീഷ് ലാംഗ്വേജ് 35 40 40
2 റീസണിംഗ് എബിലിറ്റി &, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് 45 60 60
3 ജനറൽ അവയർനസ്, 40 40 35
4 ഡാറ്റാ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ 35 60 45
ആകെ 155 200 180
ഇംഗ്ലീഷ് വിവരണാത്മക പേപ്പർ (കത്ത് 2 5 30

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here