RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

0
185
RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!
RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം:ആർ‌ബി‌ഐ ഗ്രേഡ് ബി തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത പരീക്ഷയുടെ സിലബസ് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ രീതിയിൽ അവരുടെ പഠനം ക്രമീകരിച്ച്  പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ സാധിക്കു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രസ്തുത പരീക്ഷ നടക്കുന്നത്. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നി ഘട്ടങ്ങളിലൂടെ ആയിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക. ഓൺലൈൻ പരീക്ഷ ആയിരിക്കും ഉണ്ടായിരിക്കുക.

നിരവധി ഉദ്യോഗാർത്ഥികൾ മത്സരിക്കുന്ന പരീക്ഷയാണ് ആർബിഐ ഗ്രേഡ് ബി. അതിനാൽ ഉദ്യോഗാർത്ഥി മികച്ച രീതിയിൽ തന്നെ ആയിരിക്കണം പരീക്ഷയെ നേരിടേണ്ടത്. സിലബസ് നല്ല രീതിയിൽ മനസിലാക്കിയാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പഠന രീതി ആവിഷ്കരിക്കാൻ സാധിക്കു. ഏതൊക്കെ രീതിയിൽ പരീക്ഷയെ നേരിടണം എന്നൊക്കെ നമ്മുക്ക് സിലബസ് അറിഞ്ഞിരുന്നാൽ മാത്രമേ സാധിക്കുക ഉള്ളു.

UJJIVAN BANK റിക്രൂട്ട്മെന്റ് 2023 – അടിസ്ഥാന വിവരങ്ങൾ ചുവടെ!

ആർബിഐ ഗ്രേഡ് ബി പ്രിലിംസ് പരീക്ഷ പാറ്റേൺ 2023

വിഭാഗത്തിന്റെ പേര്

ചോദ്യങ്ങളുടെ എണ്ണം മാർക്ക് ദൈർഘ്യം
ആംഗലേയ ഭാഷ 30 30

25 മിനിറ്റ്

പൊതു അവബോധം

80 80 25 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് അഭിരുചി 30 30

25 മിനിറ്റ്

റീസണിങ്

60 60 45 മിനിറ്റ്
ആകെ 200 200

120 മിനിറ്റ്

 

RBI OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here