സമം സാംസ്‌കാരിക ഉത്സവം കുമരകത്ത്!

0
176
സമം സാംസ്‌കാരിക ഉത്സവം കുമരകത്ത്!
സമം സാംസ്‌കാരിക ഉത്സവം കുമരകത്ത്!

സമം സാംസ്‌കാരിക ഉത്സവം കുമരകത്ത്:സ്ത്രീ സുരക്ഷകൾ എപ്പോഴും ചർച്ചയാകുന്നു സമയമാണ് ഇപ്പോൾ. കേരളം സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സമം സാംസ്കാരികോത്സവം കുമരകത്ത് നടക്കും. മാർച്ച് 2 മുതൽ നാലുവരെയാണ് പരിപാടി നടത്തുന്നത്. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, സാക്ഷരത മിഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീ പക്ഷ നിയമങ്ങളെ കുറിച്ചുള്ള അവബോധം നൽകും കൂടാതെ മുഖാമുഖ, ആദരിക്കൽ, സിനിമ പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ സങ്കടിപ്പിക്കും.

RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഉന്നത വിജയം കൈവരിച്ച സ്ത്രീകളുടെ അഭിമുഖം നടത്തും. കഴിഞ്ഞ വർഷവും വളരെ വിജയകരമായി തന്നെ പരിപാടി സംഘടിപ്പിച്ചിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തപെടുന്ന പരിപാടി വലിയ വിജയമാണ്. നിരവധി കല പരിപാടികൾ സമം സംസ്കാരികോത്സവത്തോട് അനുബന്ധിച്ച് നടത്തപ്പെടും. മികച്ച പങ്കാളിത്തമാണ് ഈ വര്ഷം പ്രതിഷിക്കുന്നത്. അവലോകനം യോഗത്തിലാണ് കോട്ടയം ജില്ലയിലെ കുമരകത്ത് പരിപാടി നടത്താൻ തീരുമാനമായത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here