BARC റിക്രൂട്ട്മെന്റ് 2023 – അടിസ്ഥാന വിവരങ്ങൾ അറിയാം!

0
322
BARC റിക്രൂട്ട്മെന്റ് 2023 - അടിസ്ഥാന വിവരങ്ങൾ അറിയാം!
BARC റിക്രൂട്ട്മെന്റ് 2023 - അടിസ്ഥാന വിവരങ്ങൾ അറിയാം!

BARC റിക്രൂട്ട്മെന്റ് 2023 – അടിസ്ഥാന വിവരങ്ങൾ അറിയാം:BARC-ൽ കൺസൾട്ടന്റുമാരായി വിവിധ ചുമതലകൾ നിർവഹിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാം.

 BARC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെപേര്

 ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
തസ്തികയുടെ പേര്

 consultants

ഒഴിവുകളുടെ എണ്ണം

 വിവിധ ഇനം

 അവസാന  തീയതി

 17/02/2023

സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

BARC റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾ ഗ്രൂപ്പ്’എ’ & ഗ്രൂപ്പ്’ബി’യിലെ അഡ്മിൻ/അക്കൗണ്ട്സ് കേഡറിൽ നിന്ന് സൂപ്പർഅനുവേഷനിൽ വിരമിച്ചവരായിരിക്കണം.
  • 02.2023-ന് സൂപ്പർആനുവേഷനിൽ വിരമിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
PSC, KTET, SSC & Banking Online Classes

BARC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 64 വയസ്സ് കവിയരുത്.

BARC റിക്രൂട്ട്മെന്റ് 2023  ശമ്പളം:

പുനർ-നിയമനം നടത്തുന്ന ഉദ്യോഗസ്ഥന് സൂപ്പർആനുവേഷൻ തീയതിയിൽ അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50% ത്തിന് അർഹതയുണ്ട്.

BARC റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ സൂചിപ്പിച്ചിരിച്ചിക്കുന്ന അനുബന്ധം – II മാതൃകയിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കാം

വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്! ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു!

BARC റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (പേഴ്സണൽ), സെൻട്രൽ കോംപ്ലക്സ്, ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, ട്രോംബെ, മുംബൈ- 400085

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here