വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്! ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു!

0
166
വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്! ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു!
വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്! ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു!

വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്! ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു:വയനാട് ടണൽ റോഡുമായി കേരള സർക്കാർ മുന്നോട്ട്.ടണൽ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ടണൽ റോഡ് നിർമാണത്തിനായി ആണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതിനൊപ്പം പരിസ്ഥിതി ആഘാത പഠനവും ഇപ്പോൾ നടക്കുന്നു. ഘട്ട് റോഡ് നിർമിക്കുന്നതിനായി വനം വകുപ്പിന്റെ സമ്മതം ആവശ്യമാണ്.

CSB (എറണാകുളം ) റിക്രൂട്ട്മെന്റ് 2023-  മികച്ച ശമ്പളത്തിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി സ്വന്തമാക്കാം!

വയനാട് ഘട്ട് റോഡിൽ ഉണ്ടാകുന്ന ബ്ലോക്കിന് ഒരു ആശ്വസം ആയിരിക്കും ഈ ടണൽ റോഡ്. ആനക്കാംപൊയിൽ, കല്ലടി, മേപ്പാടി മേഖലകളിൽ കൂടി ആണ് ഈ റോഡ് കടന്നു പോകുന്നത്. 7.82 ആണ് ടണൽ റോഡിൻെറ നീളം. സ്വർഗംകുന്ന്-കല്ലടി പാതയുടെ ദൂരം അകെ 6.8 കിലോമീറ്ററാണ്. താമരശ്ശേരി ഘട്ട് റോഡിൻെറ നവീകരണം സംബന്ധിച്ചും സംസ്ഥാന സർക്കാർ ആലോചനകൾ നടക്കുന്നതായി നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. NH 766 ന്റെ ഭാഗം ആയിട്ടുള്ള മലാപ്പറമ്പ്-മുത്തങ്ങ സ്ട്രെച്ച്  നിർമാണം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി കാത്തു കിടക്കുക ആണ് എന്നും മന്ത്രി ഓർമിപ്പിച്ചു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here