BECIL റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം! 50000 രൂപ വരെ ശമ്പളം!!

0
229

BECIL റിക്രൂട്ട്മെന്റ് 2023 – ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം! 50000 രൂപ വരെ ശമ്പളം:ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL)  മിനി രത്ന, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്ര പൊതുമേഖലാ സംരംഭമാണ്. മേല്പറഞ്ഞ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അനുയോച്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

BECIL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

BECIL
തസ്തികയുടെ പേര്

Pharmacopoeial Associate, Pharmacopoeial Associate, Project Consultant, Consultant, MTS

ഒഴിവുകളുടെ എണ്ണം

10
അവസാന തീയതി

17/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

BECIL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

Pharmacopoeial Associate

  • ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കു൦.
  • MS Word, എക്സൽ & പവർ പോയിന്റ് എന്നിവയിൽ പരിചയം അഭികാമ്യം ആണ്.
  • ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി നേടിയിരിക്കണം.
  • 02 വർഷം ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിലെ പരിചയം ഉണ്ടായിരിക്കണം.

Project Consultant

  • അംഗീകൃത സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ എം.എസ്.സി യോഗ്യത നേടിയവർ ആയിരിക്കണം.
  • അംഗീകൃത സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്.ഡി നേടിയവർക്കും അപേക്ഷിക്കാം.
  • എംഎസ് വേഡ്, എംഎസ് എക്സൽ & പവർ പോയിന്റ് എന്നിവയിലെ പരിജ്ഞാനം

Consultant

  • സ്റ്റോർ ഓഫീസർ/അണ്ടർ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറി/ ഡയറക്ടർ അല്ലെങ്കിൽ തത്തുല്യം തസ്തികയിൽ നിന്ന് വിരമിച്ച വ്യക്തികൾ ആയിരിക്കണം.
  • ഗവൺമെന്റ് ഓഫ് ഇന്ത്യ, അറ്റാച്ച്ഡ് & സബോർഡിനേറ്റ് ഓഫീസുകൾ, ഇന്ത്യൻ സർക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിച്ചവർക്കും അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.
PSC, KTET, SSC & Banking Online Classes

BECIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:  

16,425 രൂപ മുതൽ 50000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

BECIL റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

30 മുതൽ 65 വയസ്സ് വരെ ഉള്ളവർക്കു അപേക്ഷിക്കുവാൻ സാധിക്കും.

BECIL റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

  • General – Rs.885/-
  • OBC – Rs.885/-
  • SC/ST – Rs.531/-
  • Ex-Serviceman – Rs. 885/-
  • Women – Rs. 885/-
  • EWS/PH – Rs. 531/-

വിദ്യാർത്ഥികൾ പണം നൽകി: നിർഭാഗ്യകരമെന്നു സുപ്രീം കോടതി!

BECIL റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷിക്കുന്നതിന് BECIL വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയേഴ്സ് വിഭാഗത്തിലേക്ക് പോകുക.
  • രജിസ്ട്രേഷൻ ഫോം (ഓൺലൈൻ)’ ക്ലിക്ക് ചെയ്യുക.
  • തുടരുന്നതിന് മുമ്പ് ദയവായി ‘എങ്ങനെ അപേക്ഷിക്കാം’ ശ്രദ്ധാപൂർവ്വം വായിക്കുക.
  • രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഫീസ് അടയ്ക്കുക.
  • അന്തിമ സമർപ്പണത്തിന് മുമ്പ് അപേക്ഷകർ അവരുടെ അപേക്ഷാ ഫോമുകൾ ശ്രദ്ധാപൂർവ്വം ഒരിക്കൽ കൂടി വായിക്കുക.
  • കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്തത് സൂക്ഷിക്കാവുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here