വിദ്യാർത്ഥികൾ പണം നൽകി: നിർഭാഗ്യകരമെന്നു സുപ്രീം കോടതി!

0
112
വിദ്യാർത്ഥികൾ പണം നൽകി: നിർഭാഗ്യകരമെന്നു സുപ്രീം കോടതി!
വിദ്യാർത്ഥികൾ പണം നൽകി: നിർഭാഗ്യകരമെന്നു സുപ്രീം കോടതി!

വിദ്യാർത്ഥികൾ പണം നൽകി: നിർഭാഗ്യകരമെന്നു സുപ്രീം കോടതി:രണ്ടു മലയാളി വിദ്യാർത്ഥികളുടെ കേസ് പരിഗണിക്കവെയാണ് ഇന്ത്യയുടെ പരമോന്നത കോടതി ആയ സുപ്രീം കോടതി.  കോഴിക്കോടും കോട്ടയത്തും നിന്നുള്ള രണ്ടു വിദ്യാർത്ഥികളാണ് മെഡിക്കൽ അഡ്മിഷന്റെ കാര്യത്തിൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുള്ള ഒരു ന്യൂനത വെളിപ്പെടുത്തിയത്.  ഇപ്പോൾ മെഡിക്കൽ എൻട്രൻസിൽ ഉയർന്ന റാങ്ക് ഉണ്ടെങ്കിലും സ്വകാര്യ വിദ്യാലയത്തിൽ അവസരം ലഭിക്കുമ്പോൾ പിന്നീട് സർക്കാർ വിദ്യാലയത്തിലേക്ക് മാറുവാൻ സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ.  അതിനാൽ അവിടെ തന്നെ ഉയർന്ന ചിലവിൽ പഠിക്കാൻ അവർ നിർബന്ധിതർ ആകുന്നു.  ഈ വിഷയത്തിൽ അകപ്പെട്ട വിദ്യാർത്ഥികളാണ് സുപ്രീം കോടതി വരെ കേസിനു പോയത്.

KIOCL റിക്രൂട്ട്മെന്റ് 2023 – കേന്ദ്ര സർക്കാർ ജോലി നേടുവാൻ സുവർണാവസരം!

അലോട്ട്‌മെന്റിന്റെ ആദ്യ രണ്ട് റൗണ്ടുകളിൽ തന്നെ പ്രവേശനം നേടുന്നവർക്ക് യുജി മെഡിക്കൽ പ്രവേശന സമയത്ത് മോപ്പ്-അപ്പ് കൗൺസിലിങ്ങിൽ പങ്കെടുക്കാനാകില്ല.  ഇതാണ് അവർക്ക് സർക്കാർ കോളേജുകളിലേക്ക് മാറാൻ ഉള്ള അവസരം ഇല്ലാതാക്കാൻ കാരണം.  ഇത് സർക്കാർ നിബന്ധനകളിൽ ഉള്ള കാര്യം ആയതുകൊണ്ട് ഒന്നും ചെയ്യാൻ ആകില്ല എന്നാണ് ആദ്യം സുപ്രീം കോടതി പറഞ്ഞത്.  എന്നാൽ ഇത് അനുവദീയം ആക്കണം എന്നാണ് വാദിഭാഗം വക്കീൽ വാദിച്ചത്.  ഇത് പ്രമാണിച്ചു കോടതി എതിർഭാഗത്തിനു നോട്ടീസ് അയച്ചു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here