BECIL റിക്രൂട്ട്മെന്റ് 2023 – 25,000 രൂപ വരെ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം!

0
323
BECIL റിക്രൂട്ട്മെന്റ് 2023 - 25,000 രൂപ വരെ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം!
BECIL റിക്രൂട്ട്മെന്റ് 2023 - 25,000 രൂപ വരെ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം!

BECIL റിക്രൂട്ട്മെന്റ് 2023 – 25,000 രൂപ വരെ ശമ്പളം! പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം:ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) Patient Care Coordinator, Technical Assistant, Lab Attendant, Pharmacist തസ്തികയിലേക്ക് നിയമനം നടത്തുന്നു. 24 ഒഴിവുകളാണുള്ളത്. 26/02/2023 വരെ അപേക്ഷിക്കാം.

BECIL റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

BECIL
തസ്തികയുടെ പേര്

Patient Care Coordinator, Technical Assistant, Lab Attendant, Pharmacist

ഒഴിവുകൾ

24
അവസാന തീയതി

26/02/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

BECIL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 35/40 വയസാണ്.

PSC, KTET, SSC & Banking Online Classes

BECIL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

12 ക്ലാസ് / ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

BECIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,202/- രൂപ മുതൽ 25,000/- രൂപ വരെയാണ് ശമ്പളം.

BECIL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

BECIL – ന്റെ നിശ്ചിത മാനദണ്ഡങ്ങളും ജോലിയുടെ ആവശ്യകതയും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം!

BECIL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • BECIL-ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗത്തിൽ ഒഴിവുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന APPLY ONLINE ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ പരസ്യ നമ്പർ, അടിസ്ഥാന വിശദാംശങ്ങൾ നൽകുക
  • അപേക്ഷ സമർപ്പിക്കുക.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here