BECIL റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ വഴി നിയമനം!

0
257
BECIL റിക്രൂട്ട്മെന്റ് 2023 - 60,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ വഴി നിയമനം!
BECIL റിക്രൂട്ട്മെന്റ് 2023 - 60,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ വഴി നിയമനം!

BECIL റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ വഴി നിയമനം:ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) Radiotherapy Technician, Sr. Radiotherapy Technician തസ്തികയിലേക്ക് നിയമനം നടത്തുന്നു. 5 ഒഴിവുകളാണുള്ളത്. 27/02/2023 നാണ് തിരഞ്ഞെടുപ്പിനായുള്ള ഇന്റർവ്യൂ നടത്തുന്നത്.

BECIL റിക്രൂട്ട്മെന്റ് 2023

ബോർഡിൻറെ പേര്

BECIL
തസ്തികയുടെ പേര്

Radiotherapy Technician, Sr. Radiotherapy Technician

ഒഴിവുകൾ

05

ഇന്റർവ്യൂ തീയതി

27/02/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 BECIL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

B.Sc. റേഡിയോ തെറാപ്പി ടെക്നോളജിയിൽ അല്ലെങ്കിൽ റേഡിയോ തെറാപ്പി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

BECIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,000/- രൂപ മുതൽ 60,000/- രൂപ വരെയാണ് ശമ്പളം.

BECIL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്.

BECIL റിക്രൂട്ട്മെന്റ് 2023 ഇന്റർവ്യൂ വിശദാംശങ്ങൾ:

  • ഇന്റർവ്യൂ തീയ്യതി: 02.2023
  • റിപ്പോർട്ടിങ് സമയം: 10.00 am
  • വേദി: Chittaranjan National Cancer Institute (CNCI) Kolkata, Street No.299, DJ Block, Action Area-1, Newtown, Kolkata-700156.

BECIL റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

  • ജനറൽ, OBC, എക്സ്-സർവീസ്മാൻ, സ്ത്രീകൾ – 885/- രൂപ
  • SC/ST & EWS/PH – 531/- രൂപ

DFCCIL റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം – യോഗ്യതാ മാനദണ്ഡങ്ങൾ അറിയാം!

BECIL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട വിധം:

  • BECIL-ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
  • കരിയർ വിഭാഗത്തിൽ ഒഴിവുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന APPLY ONLINE ക്ലിക്ക് ചെയ്യുക.
  • തസ്തികയുടെ പരസ്യ നമ്പർ, അടിസ്ഥാന വിശദാംശങ്ങൾ നൽകുക
  • അപേക്ഷ സമർപ്പിക്കുക.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here