കേരള PSC സ്റ്റെനോഗ്രാഫർ ഷോർട്ട്ലിസ്റ്റ് 2023 Out – ഉദ്യോഗാർത്ഥികൾക്ക് ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം!!

0
288

കേരള PSC സ്റ്റെനോഗ്രാഫർ ഷോർട്ട്ലിസ്റ്റ് 2023 Out – ഉദ്യോഗാർത്ഥികൾക്ക് ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം!:കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ലിമിറ്റഡ്  (കാറ്റഗറി നമ്പർ 151/2020) വകുപ്പിൽ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുത്തവരുടെ ഷോർട്ട്ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 26/03/2022-ൽ നടന്ന OMR പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിട്ടത്.  രജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട്ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.

KPSC സ്റ്റെനോഗ്രാഫർ ഷോർട്ട്ലിസ്റ്റ് 2023 ഡൗൺലോഡ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

സ്റ്റെനോഗ്രാഫർ

പരീക്ഷ തീയതി

26/03/2022
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

BECIL റിക്രൂട്ട്മെന്റ് 2023 – 60,000 രൂപ വരെ ശമ്പളം! ഇന്റർവ്യൂ വഴി നിയമനം!

കേരള PSC ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ്

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഡിക്റ്റേഷൻ ടെസ്റ്റിന് ഹാജരാക്കേണ്ടതാണ്. ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ അറിയുവാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കേരള  psc സ്റ്റെനോഗ്രാഫർ ഷോർട്ട്ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ഷോർട്ട്ലിസ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • Stenographer – STATEWIDE – Kerala Tourism Development Corporation Limited എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KPSC STENOGRAPHER SHORTLIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here