ബേക്കൽ ഫെസ്റ്റ് കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ – വിശദമായി വായിക്കാം!

0
201
ബേക്കൽ ഫെസ്റ്റ് കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ - വിശദമായി വായിക്കാം!
ബേക്കൽ ഫെസ്റ്റ് കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ - വിശദമായി വായിക്കാം!

ബേക്കൽ ഫെസ്റ്റ് കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ – വിശദമായി വായിക്കാം:ബേക്കൽ ഫെസ്റ്റിന് വന്നാ ആളുകളുടെ എണ്ണത്തിലും വിറ്റ  ടിക്കറ്റുകളുടെ എണ്ണത്തിലും കണക്കുകൾ ശരിയാകുന്നില്ല. ബേക്കൽ ഫെസ്റ്റിന് പങ്കെടുത്തവർ ആകെ നാലു ലക്ഷം പേർ ആണ്. 42 ലക്ഷം രൂപ കിട്ടയതെന്നും സംഘാടകർ പറഞ്ഞു. എന്നാൽ ഫെഡ് തുടങ്ങി ആറാം നാൾ സംഘാടകർ  തന്നെ 4 ലക്ഷം പേര് ബേക്കൽ ഫെസ്റ്റിന് എത്തിയെന്നു വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. പുതുവത്സര ആഘോഷത്തിനും ബേക്കൽ ഫെസ്റ്റ് സമാപന ദിവസും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതെല്ലം വെച്ച് നോക്കുമ്പോളാണ് കണക്കിൽ തെറ്റുപറ്റിയെന്ന് ആരോപണം ഉയരുന്നത്.

BEL നിരവധി ഒഴിവുകൾ 2023 – 160000 രൂപ വരെ ശമ്പള സ്കെയിൽ ജോലി നേടാം!

മേളയിൽ ആറാം  നാൾ വാർത്ത  സമ്മേളനത്തിൽ പറഞ്ഞ കണക്കുകൾ പെരുപ്പിച്ച് പറഞ്ഞതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 42  ലക്ഷം രൂപ മാത്രമാണ് കിട്ടിയെന്നുള്ള കണക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും ജീവനക്കാരൻ പറയുന്നു. ഏകദേശം 10 ലക്ഷം ആളുകൾ ബേക്കൽ ഫെസ്റ്റിന് എത്തിയെന്നും പറയുന്നു. എന്നാൽ കണക്ക് മാത്രം ശരിയാകുന്നില്ല. കുടുംബശ്രീയുടെ കീഴിൽ തന്നെ 80 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റ് നൽകിയ കണക്ക് കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള സംഘടനകൾ പൊതു സഹകരണ ബാങ്ക് വഴിയെല്ലാം 50 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിട്ടതായും പറയുന്നു. എവിടെയാണ് കണക്കുകൾ തെറ്റിയതെന്ന് ആലോചനയിലാണ് സംഘാടകർ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here