BEL റിക്രൂട്ട്മെന്റ് 2023 – 27,500 രൂപ വരെ ശമ്പളം! BE / B. Tech യോഗ്യതയുള്ളവർക്ക് അവസരം!

0
256
BEL റിക്രൂട്ട്മെന്റ് 2023 - 27,500 രൂപ വരെ ശമ്പളം! BE / B. Tech യോഗ്യതയുള്ളവർക്ക് അവസരം!
BEL റിക്രൂട്ട്മെന്റ് 2023 - 27,500 രൂപ വരെ ശമ്പളം! BE / B. Tech യോഗ്യതയുള്ളവർക്ക് അവസരം!

BEL റിക്രൂട്ട്മെന്റ് 2023 – 27,500 രൂപ വരെ ശമ്പളം! BE / B. Tech യോഗ്യതയുള്ളവർക്ക് അവസരം:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ചുവടെ നൽകിയിരിക്കുന്ന 12 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർക്ക് 28/02/2023 വരെ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

                                                   BEL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

BEL
തസ്തികയുടെ പേര്

Process Engineer, Programmer/ Setup Operator,Laboratory Engineer, QA Engineer,Mechanical Engineers, Electronics Engineers, Electronics Engineer

ഒഴിവുകളുടെ എണ്ണം

12
പരീക്ഷാ തീയതി

28/02/2023

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

BEL റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:  

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 01.02.2023 പ്രകാരം 30 വയസാണ്.

BEL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

BE / B. Tech യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

BEL റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

സീനിയർ കരാർ എഞ്ചിനീയർമാർക്ക് കുറഞ്ഞത് 3 വർഷത്തെ പരിചയവും പുതിയ കരാർ എഞ്ചിനീയർമാർക്ക് 0 – 3 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

BEL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 23,500 രൂപ മുതൽ 27,500 രൂപ വരെ ആയിരിക്കും ആദ്യവർഷം തസ്തികയുടെ ശമ്പളം.

BEL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് എഴുത്തുപരീക്ഷ / അഭിമുഖം വഴി ആയിരിക്കും.

BEL റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

  • ജനറൽ / OBC ഉദ്യോഗാർത്ഥികൾക്ക് 354/- രൂപയാണ് ഫീസ്.
  • SC, ST ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.

BEL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ട രീതി:

  • BEL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക, പൂരിപ്പിക്കുക.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Manager – HR, BEL Optronic Devices Limited, EL-30, ’J’ Block, Bhosari Industrial Area, Pune- 411 026.

BEL NOTIFICATION

DOWNLOAD APPLICATION FORMAT

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here