BHEL| റിക്രൂട്ട്മെന്റ്2022| ബിരുദധാരികൾക്ക് ഉടൻ അപേക്ഷിക്കാം!

0
360
BHEL| റിക്രൂട്ട്മെന്റ്2022|  ബിരുദധാരികൾക്ക്  ഉടൻ അപേക്ഷിക്കാം!
BHEL| റിക്രൂട്ട്മെന്റ്2022|  ബിരുദധാരികൾക്ക്  ഉടൻ അപേക്ഷിക്കാം!

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (BHEL) എൻജിനീയർ ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്തികകളിൽ ഒഴിവുകൾ. BHEL തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. oct നാല് വരെയാണ് അപേക്ഷിക്കാൻ അവസരം. ഇനിയും അപേക്ഷിക്കാത്തവർ ഉടനേ    അപേക്ഷിക്കേണ്ടതാണ്.

SSC CGL 2022 | സിലബസ് പ്രസിദ്ധികരിച്ചു!

150 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന എൻജിനീയർ ട്രെയിനി എന്ന തസ്തികയിലേക്ക് സിവിൽ/ മെക്കാനിക്കൽ/ ഐടി/ ഇലക്ട്രിക്കൽ/ കെമിക്കൽ/ മെറ്റലർജി – എൻജിനീയറിങ് /സാങ്കേതികവിദ്യ ഫുൾടൈം ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

എക്സിക്യൂട്ടീവ് ട്രെയിനി ഫിനാൻസ് തസ്തികയിൽ അംഗീകൃത ഇന്ത്യൻ സർവ്വകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം ഒപ്പം യോഗ്യതയുള്ള ചാർട്ടേഡ് അല്ലെങ്കിൽ ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് യോഗ്യത ഉണ്ടായിരിക്കണം.

കേരള PSC റിക്രൂട്ട്മെന്റ് | 100 ൽ അധികം ഒഴിവുകൾ | അപേക്ഷിക്കാൻ മൂന്ന് ദിവസം കൂടി!

എക്സിക്യൂട്ടീവ് ട്രെയിനി HR  പോസ്റ്റിനു  അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും മുഴുവൻ സമയ റെഗുലർ ബാച്ചിലേഴ്സ് ബിരുദം കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം. മേല്പറഞ്ഞ തസ്തികക്ക് ഏറ്റവും ഉയർന്ന പ്രായ പരിധി എന്നത് 29 വയസാണ് അതിൽ കൂടുവാൻ പാടുള്ളതല്ല.

പ്രതിമാസം 50,000-1,60,000/- രൂപ വരെ ആണ് ഈ പോസ്റ്റുകൾക്ക് ശബളം നിശ്ചയിച്ചിരിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)  വെബ്സൈറ്റ് https://careers.bhel.in മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ  2022 സെപ്റ്റംബർ 13-ന് രാവിലെ 10:00 മണി മുതൽ  2022 ഒക്ടോബർ 4 ന് വൈകുന്നേരം 05:00 മണി വരെ സമർപ്പിക്കാവുന്നതാണ്.  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ  ഉണ്ടാവുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here