BHEL റിക്രൂട്ട്മെന്റ് 2022 | 150 ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

0
250
BHEL റിക്രൂട്ട്മെന്റ് 2022 | 150 ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!
BHEL റിക്രൂട്ട്മെന്റ് 2022 | 150 ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (BHEL) എൻജിനീയർ ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്തികകളിൽ 150 ഓളം ഒഴിവുകൾ. BHEL തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര്

BHEL

തസ്തികയുടെ പേര്

എൻജിനീയർ ട്രെയിനി (സിവിൽ/ മെക്കാനിക്കൽ/ ഐടി/ ഇലക്ട്രിക്കൽ/ കെമിക്കൽ/ മെറ്റലർജി), എക്‌സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്), എക്‌സിക്യൂട്ടീവ് ട്രെയിനി (HR)

ഒഴിവുകളുടെ എണ്ണം

150
അവസാന തീയതി

2022 ഒക്ടോബർ 4

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CBSE സാമ്പിൾ ചോദ്യപേപ്പർ 2023 | സാമ്പിൾ പേപ്പർ പ്രസിദ്ധികരിക്കുന്നതും കാത്ത്  അധ്യാപകർ!

വിദ്യാഭ്യാസ യോഗ്യത:

  1. എൻജിനീയർ ട്രെയിനി (സിവിൽ/ മെക്കാനിക്കൽ/ ഐടി/ ഇലക്ട്രിക്കൽ/ കെമിക്കൽ/ മെറ്റലർജി) – എൻജിനീയറിങ് /സാങ്കേതികവിദ്യ ഫുൾടൈം ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം
  2. എക്‌സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) – അംഗീകൃത ഇന്ത്യൻ സർവ്വകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം ഒപ്പം യോഗ്യതയുള്ള ചാർട്ടേഡ് അല്ലെങ്കിൽ ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ്
  3. എക്‌സിക്യൂട്ടീവ് ട്രെയിനി (HR) – അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും മുഴുവൻ സമയ റെഗുലർ ബാച്ചിലേഴ്സ് ബിരുദം കുറഞ്ഞത് 60% മാർക്കോടെ

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 29 വയസാണ്.

ശമ്പളം:

പ്രതിമാസം 50,000-1,60,000/- രൂപ വരെ.

Wipro റിക്രൂട്ട്മെന്റ് 2022 | അഡ്മിനിസ്ട്രേറ്റർ ഒഴിവ് (കൊച്ചി) | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ടവിധം:

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)  വെബ്സൈറ്റ് https://careers.bhel.in മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ  2022 സെപ്റ്റംബർ 13-ന് രാവിലെ 10:00 മണി മുതൽ  2022 ഒക്ടോബർ 4 ന് വൈകുന്നേരം 05:00 മണി വരെ സമർപ്പിക്കാവുന്നതാണ്

തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെ നിയമനം നടത്തുന്നതായിരിക്കും

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here