ഏറ്റവും വലിയ ലോട്ടറി വിജയി-16,886 കോടി രൂപ നേടിയ ഭാഗ്യശാലി!

0
285
ഏറ്റവും വലിയ ലോട്ടറി വിജയി-16,886 കോടി രൂപ നേടിയ ഭാഗ്യശാലി!
ഏറ്റവും വലിയ ലോട്ടറി വിജയി-16,886 കോടി രൂപ നേടിയ ഭാഗ്യശാലി!

ഏറ്റവും വലിയ ലോട്ടറി വിജയി-16,886 കോടി രൂപ നേടിയ ഭാഗ്യശാലി:ലോട്ടറി അടിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഒരു ലോട്ടറിയിലൂടെ ഏകദേശം 16 കോടിയോളം രൂപ നേടിയാലോ. യൂ എസ് ലോട്ടറി പവർബോൾ നറുക്കെടുപ്പ് നടന്നിരുന്നു. എഡ്വിൻ കരോൾ എന്ന യുവാവിനാണ് ലോട്ടറി അടിച്ചത്. ഏകദേശം 150 രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ലോട്ടറി എടുക്കാൻ സാധിക്കും. 20 വർഷമായി ഓൺലൈനിലൂടെ പ്രവർത്തിക്കുന്നു. the.lotter.com എന്ന വെബ്സൈറ്റിലൂടെ എടുക്കാൻ സാധിക്കുന്നതാണ്.

കോട്ടയം പാസ്പോർട്ട് ഓഫീസ് താത്കാലികമായി പ്രവർത്തനകുന്നില്ല: വിശദമായി നോക്കാം!

സൗത്ത് കരോലിനയിലെ യുവാവിനാണ് ജീവിതത്തിലേക്ക് വലിയ ഭാഗ്യം തേടിയെത്തിയത്. രണ്ട് മില്യൺ ആണ് ഇയാൾക്ക് അടിച്ചത്. 16 കോടിയിൽ അധികം രൂപയാണ് ഇയാൾക്ക് അടിച്ചത്. എന്നാൽ ഇത്രയും കോടികൾ കയ്യിലുണ്ടെക്കിലും ജീവിത ശൈലിയിൽ മാറ്റം വരുത്താൻ ആഗ്രഹികുന്നിലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ യുവാവ് വിസമ്മതിച്ചത് ആയാണ് റിപോർട്ടുകൾ വരുന്നത്. ഉയർന്ന സമ്മാനത്തുക തന്നെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ പവർബോൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്. വിവിധ സമ്മാനത്തുകയിലെ ലോട്ടറികൾ യൂഎസ് പവർബോൾ പുറത്തിറക്കുന്നുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here