KAU റിക്രൂട്ട്മെന്റ് 2023 – പ്രതിദിനം 675 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!

0
306
KAU റിക്രൂട്ട്മെന്റ് 2023 - പ്രതിദിനം 675 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!
KAU റിക്രൂട്ട്മെന്റ് 2023 - പ്രതിദിനം 675 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!

KAU റിക്രൂട്ട്മെന്റ് 2023 – പ്രതിദിനം 675 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം:കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (KAU), Skilled Assistant തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 20/02/2023 – ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

KAU റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര്

Skilled Assistant

ഒഴിവുകൾ

03
ഇന്റർവ്യൂ തിയതി

20/02/2023

സ്റ്റാറ്റസ്

അപേക്ഷകൾ സ്വീകരിക്കുന്നു

KAU റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  1. Sc. (ബയോടെക്നോളജി/ മൈക്രോബിയോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
PSC, KTET, SSC & Banking Online Classes

KAU റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

KAU റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 675/- രൂപ പ്രതിഫലം നൽകും.

KAU റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

വാക് ഇൻ ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ നിയമനം.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം! 

KAU റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KAU ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • Jobs വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം – 20/02/2023 – ന് രാവിലെ 11.30 മണിക്കാണ് ഇന്റർവ്യൂ.
  • ഇന്റർവ്യൂ വേദി – ഏലം ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here