കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം! 

0
487
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം! 
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം! 

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം:കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്‌ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/02/2023 ആണ്.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023    

ബോർഡിന്റെ പേര്

കുടുംബശ്രീ സംസ്ഥാന മിഷൻ
തസ്തികയുടെ പേര്

സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്‌

ഒഴിവുകളുടെ എണ്ണം

03
അവസാന തീയതി

27/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

31/01/2023 തീയതി പ്രകാരം 40 വയസ്സിൽ കൂടുവാൻ പാടില്ല.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

MSW അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും നേടിയ സാമൂഹിക വികസനത്തിനുള്ള ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

  • കുടുംബശ്രീയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • കുടുംബശ്രീയുമായി ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 ശമ്പളം:

സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയ്ക്ക് പ്രതിമാസം 40000 രൂപ ശമ്പളം ലഭിക്കുന്നു.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

അപേക്ഷകർ 500 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്.

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

  • സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നിന്ന് പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ സ്ക്രീനിംഗിനായി തിരഞ്ഞെടുക്കുന്നു.
  • സ്‌ക്രീനിംഗിന് ശേഷം തിരഞ്ഞെടുക്കുന്നു ഉദ്യോഗാർത്ഥികളെ അഭിമുഖം വഴിയോ അല്ലെങ്കിൽ എഴുത്ത് പരീക്ഷയിലൂടെയോ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

DIC റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം!

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം
  • സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക
  • തസ്തികയുടെ നോട്ടിഫിക്കേഷനിൽ ‘job notification’ എന്നതിൽ ക്ലിക്ക്
  • ചെയ്യുക.
  • പ്രസ്തുത തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • “Apply Online’ ക്ലിക്ക് ചെയ്യുക.
  • നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം ‘Proceed to application’ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Submit’ ചെയ്യുക.

NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here