DIC റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ വഴി നിയമനം:ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC) Head/ VP- Administration and Procurement തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 03/03/2023 വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.
DIC റിക്രൂട്ട്മെന്റ് 2023
സ്ഥാപനത്തിന്റെ പേര് |
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ |
തസ്തികയുടെ പേര് |
Head/ VP- Administration and Procurement |
ഒഴിവുകൾ |
01 |
അവസാന തിയതി |
03/03/2023 |
നിലവിലെ സ്ഥിതി |
അപേക്ഷകൾ സ്വീകരിക്കുന്നു |
DIC റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
അപേക്ഷകർക്ക് പ്രസക്തമായ വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസം ആവശ്യമാണ്.
PSC, KTET, SSC & Banking Online Classes
DIC റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:
അഡ്മിനിസ്‌ട്രേഷൻ, ഓഫീസ് മാനേജ്‌മെന്റ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 15+ വർഷത്തെ പരിചയം.
DIC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:
- യോഗ്യത, അനുഭവപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യും.
- ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കും.
SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 – 30300 രൂപ ശമ്പളം!
DIC റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:
- അപേക്ഷിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Digital India Corporation വെബ്സൈറ്റ് സന്ദർശിക്കുക.
- തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
- അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
- പ്രസ്തുത പോസ്റ്റ് തിരഞ്ഞെടുത്ത് വിശദമായി പരിശോധിക്കുക.
- Apply ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- അവശ്യ വിവരങ്ങൾ നൽകി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
NOTIFICATION
APPLY ONLINE
OFFICIAL SITE
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Telegram ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Facebook പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Instagram പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |