SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 – 30300 രൂപ ശമ്പളം! 

0
261
SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 - 30300 രൂപ ശമ്പളം! 
SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 - 30300 രൂപ ശമ്പളം! 

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 – 30300 രൂപ ശമ്പളം:ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), ടെക്നിക്കൽ അസ്സിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ വാക് ഇൻ സെലക്ഷൻ വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 01/03/2023 ന് നടക്കുന്ന വാക് ഇൻ സെലക്ഷനിൽ പങ്കെടുക്കാം.

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

SCTIMST
തസ്തികയുടെ പേര്

ടെക്നിക്കൽ അസ്സിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം

 02
 തീയതി & സമയം

01/03/2023  & 10.30 am

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:   

01/02/2023 തീയതി പ്രകാരം അപേക്ഷകർക്ക് 35 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 യോഗ്യത :

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ BSc യോഗ്യത നേടിയവരായിരിക്കണം.
  • ന്യൂറോ ടെക്‌നോളജിയിൽ 1-2 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം.

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

200 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ ജോലിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ.

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 30300 രൂപ ശമ്പളം ലഭിക്കുന്നു.

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യരായ ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷ/നൈപുണ്യ ടെസ്റ്റ് എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 ന് അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂ നായി 9.00 am ന് റിപ്പോർട്ട് ചെയ്യാം.
  • അവരുടെ പ്രായവും യോഗ്യതയും തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വാക്ക് ഇൻ സെലക്ഷനിൽ ഹാജരാകാവുന്നതാണ്.
  • ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത ഒരു റവന്യൂ ഓഫീസർ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്ക് ബാധകമായ നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുവായ നോൺ-ക്രീമി ലെയർ സമർപ്പിക്കണം.

EY കൊച്ചി റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

SCTIMST (Tvm) റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം:

അച്യുതമേനോൻ മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരോഗ്യ ശാസ്ത്ര പഠന കേന്ദ്രം ,തിരുവനന്തപുരം

DOWNLOAD NOTIFICATION PDF

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here