EY കൊച്ചി റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

0
468
EY യിൽ Sr. Account Coordinator പോസ്റ്റിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥിക ൾക്ക് ഓൺലൈൻ ആയി ഇവിടെ ആപേക്ഷിക്കാം. വിശദാംശങ്ങൾ പരിശോധിക്കുക.
EY യിൽ Sr. Account Coordinator പോസ്റ്റിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥിക ൾക്ക് ഓൺലൈൻ ആയി ഇവിടെ ആപേക്ഷിക്കാം. വിശദാംശങ്ങൾ പരിശോധിക്കുക.

EY കൊച്ചി റിക്രൂട്ട്മെന്റ് 2023 – ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:EY യിൽ Sr. Account Coordinator പോസ്റ്റിൽ ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥിക ൾക്ക് ഓൺലൈൻ ആയി ഇവിടെ ആപേക്ഷിക്കാം. വിശദാംശങ്ങൾ പരിശോധിക്കുക.

EY റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

EY
തസ്തികയുടെ പേര്

Sr. Account Coordinator

ഒഴിവുകൾ

വിവിധ തരം
സ്ഥലം

കൊച്ചി

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 EY റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

EY റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അക്കൗണ്ട് മാനേജ്‌മെന്റിലും ഡാറ്റ റിപ്പോർട്ടിംഗിലും വിശകലനത്തിലും 4-8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

EY റിക്രൂട്ട്മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

  • അക്കൗണ്ട് പ്ലാൻ അജണ്ട പുരോഗമിക്കുന്നതിനുള്ള പ്രവർത്തനം.
  • അക്കൗണ്ട് ടീമുകൾക്ക് പ്രസക്തമായ അറിവ് നൽകുക.
  • ഉപഭോക്തൃ ബന്ധ വികസനം
  • അക്കൗണ്ട്, ബിസിനസ് വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സംഭാവന ചെയ്യുക.
  • വരുമാനം നേരിട്ട് വർദ്ധിപ്പിക്കുന്ന മാർക്കറ്റിംഗ് സംരംഭങ്ങൾ ആസൂത്രണം ചെയ്യുക.
  • മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കുക.

ഇന്ത്യയിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വനിതകളുടെ സാന്നിധ്യം ഉറപ്പാക്കി നാസ്‌കോം!!

EY റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ ചെയ്യാത്തവർ Create an Account ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
  • ഇതിനകം അക്കൗണ്ട് രജിസ്റ്റർ ചെയ്ത് അപേക്ഷകരും, പുതിയഅക്കൗണ്ട് Create ചെയ്യ്തവരും Email Address, Password ഉപയോഗിച്ച്അക്കൗണ്ട് ഓപ്പൺ ചെയ്യുക.
  • വിശദവിവരങ്ങൾ നൽകി ‘SUBMIT“ ചെയ്യുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here