BOBCAPS റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കു സുവർണാവസരം!!

0
186
BOBCAPS റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കു സുവർണാവസരം!!
BOBCAPS റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്കു സുവർണാവസരം!!

BOBCAPS റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്കു സുവർണാവസരം!:ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് BOB CAPS. ഇപ്പോൾ BOB CAPS ൽ ബിരുദം യോഗ്യതകൾ ഉള്ളവർക്ക് സീനിയർ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 6, 2023 ആണ്.

BOBCAPS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

BOB CAPS
തസ്തികയുടെ പേര്

Sr. Manager- Compliance

ഒഴിവുകളുടെ എണ്ണം

വിവിധ തരം
അവസാന തീയതി

06/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

BOBCAPS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഇന്ത്യയിലെ ഒരു അംഗീകൃത ബോർഡിൽ നിന്നും ബിരുദം എംബിഎ അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

PSC, KTET, SSC & Banking Online Classes

BOBCAPS റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

കുറഞ്ഞത് 5 മുതൽ 7 വർഷം വരെ പ്രവർത്തി പരിചയം ആവശ്യമാണ്.

BOBCAPS റിക്രൂട്ട്മെന്റ് 2023 ജോലി സ്ഥലം:

മുംബൈ ആണ് നിയമനം നടക്കുന്ന സ്ഥലം.

BOBCAPS റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • ഓഡിറ്റുകൾ കൈകാര്യം ചെയുക
  • AML/ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയുക
  • നല്ല എഴുത്തും വാക്കാലുള്ള ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടാകണം
  • മുൻകൈയെടുക്കാനും മിനിമം മേൽനോട്ടത്തിൽ പ്രവർത്തിക്കാനുമുള്ള കഴിവ് ആവശ്യമാണ്
  • സ്റ്റോക്ക് ബ്രോക്കിംഗിനെക്കുറിച്ച് അറിവ് ഉണ്ടാകണം
  • ശക്തമായ ഡോക്യുമെന്റേഷനും ഫയലുകൾ കൈകാര്യം ചെയുന്നതിനുമുള്ള കഴിവ് ഉണ്ടാകണം
  • മാനേജ്മെന്റ് കഴിവുകൾ ഉണ്ടാകണം.
  • എംഎസ് ഓഫീസിൽ പരിജ്ഞാനം ഉണ്ടാകണ൦

ECHS റിക്രൂട്ട്മെന്റ് 2023 – 150 + ഒഴിവുകൾ ഒഴിവുകൾക്കായി അപേക്ഷിക്കാം!  

BOBCAPS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയുക.
  • ലഭ്യമാകുന്ന സ്‌ക്രീനിൽ റിക്രൂട്ട്മെന്റ് വിഭാഗം സന്ദർശിക്കുക.
  • ഇപ്പോൾ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ആവശ്യമായ യോഗ്യതകൾ എല്ലാം ഉള്ളവർ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • താത്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റ സഹിതം [email protected] എന്നതിൽ അയക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here