CSL റിക്രൂട്ട്മെന്റ് 2022 | 300 + ഒഴിവുകൾ | ഇന്ന് കൂടെ അപേക്ഷിക്കാം!

0
314
CSL റിക്രൂട്ട്മെന്റ് 2022 | 300 + ഒഴിവുകൾ | ഇന്ന് കൂടെ അപേക്ഷിക്കാം!

കേരളത്തിലെ കൊച്ചി തുറമുഖ നഗരത്തിലെ സമുദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ-പരിപാലന കേന്ദ്രമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). കൊച്ചിൻ ഷിപ്യാർഡിലേക്ക് കരാർ അടിസ്ഥാനത്തിൽ ട്രേഡ് വർക്മെന്മാരിൽനിന്നും  ജൂലൈ ആദ്യ വാരം അപേക്ഷ ക്ഷണിച്ചായിരുന്നു എന്നാൽ അപേക്ഷ കാലാവധി ഇന്ന് (15-07-2022) അവസാനിക്കുന്നതിനാൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇത്രെയും പെട്ടന് അപേക്ഷിക്കേണ്ടതാണ്.

NEET 2022 മാറ്റിവെച്ചോ? വിദ്യാർത്ഥിക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധി!

25,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ഈ ജോലികളിലേക്ക് 330 ഒഴിവാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പറഞ്ഞിരിക്കുന്ന ട്രേഡുകളിൽ NCVT / SCVT സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളു. അത് മാത്രമല്ല ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാ പരിചയം/പരിശീലനം ലഭിച്ചവരായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികളുടെ പരമാവധി പ്രായപരിധി 30 വയസ്സിൽ കൂടാൻ പാടുള്ളതല്ല.അതായത് 16 ജൂലൈ 1992 നു ശേഷം ജനിച്ചവരായിരിക്കണം

ഫിറ്റർ ,മോട്ടോർ വെഹിക്കിൾ മെക്കാനിക്, പ്ലംബർ, മെക്കാനിക്ക് ഡീസൽ, പൈന്റർ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് തരാം തിരിച്ചിരിക്കുന്നത് ആദ്യ വർഷം പ്രതി മാസം 23300/- രൂപ ലഭിക്കുന്നതാണ് തുടർന്ന് രണ്ടാം വർഷം 24000/-രൂപ പിന്നീട്  മൂന്നാം വർഷം 24800/- രൂപ എന്നിങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത് എന്നിങ്ങനെയാണ് ശമ്പളം ക്രമീകരിച്ചിരിക്കുന്നത്.

ThoughtLine Technologies(TVM) റിക്രൂട്ട്മെന്റ് 2022 | പുതുമുഖങ്ങളെ തേടി IT കമ്പനികൾ | ഉടൻ അപേക്ഷിക്കുക!

യോഗ്യതയുള്ള ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://cochinshipyard.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചു അതിൽ കരിയർ പേജ് CSL, കൊച്ചി ക്ലിക്ക് ചെയ്തു അപേക്ഷക്കുള്ള ലിങ്കിലേക്ക് പോകാവുന്നതാണ്.അപേക്ഷകർ ഒരേ തസ്തികയിലേക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here