Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 – മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം!

0
210
Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 - മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം!
Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 - മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം!

Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 – മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം:കേരള ജില്ലാ സഹകരണ ബാങ്ക് വകുപ്പിലേക്കുള്ള ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള  2016 എന്ന വർഷത്തിലെ ചോദ്യ പേപ്പർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.പ്രസ്തുത പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻവർഷ പേപ്പറിന്റെ സഹായത്തോടെ പരിശീലനത്തിൽ ഏർപ്പെടാം.നിലവിലെ  ചോദ്യപാറ്റെൺ നിന്നും വ്യത്യാസം ആണെങ്കിലും ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് പരീക്ഷയിൽ ഗുണം ചെയ്യും.

TISS റിക്രൂട്ട്മെന്റ് 2023 – ഇന്റർവ്യൂ വഴി 60,000 രൂപ വരെ ശമ്പളത്തിൽ നിയമനം!!

2016ൽ നടന്ന പരീക്ഷ  100 മാർക്കിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു.ഓരോ തെറ്റുത്തരത്തിനും 0 .33 മാർക്ക് നഷ്ടമാകുംമുൻവർഷത്തെ പരീക്ഷ പേപ്പറുകൾ പരിശീലിക്കുമ്പോൾ പരീക്ഷയിൽ മികച്ച രീതിയിൽ സ്കോർ ചെയ്യാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.

PREVIOUS YEAR QUESTION PAPER

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here