റോബോ ടാക്സി നിരത്തുകളിൽ ഇറങ്ങി- ആളുകളെ കയറ്റിയത് ആമസോൺ സൂക്സ് റോബോ ടാക്‌സി!

0
197
റോബോ ടാക്സി നിരത്തുകളിൽ ഇറങ്ങി- ആളുകളെ കയറ്റിയത് ആമസോൺ സൂക്സ് റോബോ ടാക്‌സി!
റോബോ ടാക്സി നിരത്തുകളിൽ ഇറങ്ങി- ആളുകളെ കയറ്റിയത് ആമസോൺ സൂക്സ് റോബോ ടാക്‌സി!

റോബോ ടാക്സി നിരത്തുകളിൽ ഇറങ്ങി- ആളുകളെ കയറ്റിയത് ആമസോൺ സൂക്സ് റോബോ ടാക്‌സി:ഏറ്റവും വലിയ വിപ്ലവം ആകുന്ന റോബോ ടാക്സികൾ നിരത്തുകളിൽ ആദ്യ സർവീസ് നടത്തി. സ്റ്റീയറിങ് വീൽ ഇല്ലാത്ത വാഹനമാണ് സൂക്സ്. നാലു പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള മൾട്ടി ഡയറക്ഷണൽ  വാഹനമാണിത്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ച് ഓടിക്കുന്ന വാഹനം എന്ന പ്രത്യേകതയും ഉണ്ട്. കാലിഫോർണിയിൽ ആളുകളെ കയറ്റി വിജയകരമായി യാത്ര നിരത്തുകളിൽ നടത്തി. രണ്ടു ദിശയിലേക്കും ഒരേപോലെ ഓടുന്ന ഈ വാഹനത്തിന് പ്രത്യേകമായ മുൻ വശമോ  പിൻ വശമോ  ഇല്ല. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വരെ ഈ വാഹനം സഞ്ചരിക്കും.

Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 – മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം!

നാല് യാത്രക്കാരെ മാത്രമേ കയറ്റാൻ സാധിക്കു. റീചാർജിന് ശേഷം 16 മണിക്കൂർ തടസ്സമില്ലാതെ ഓടിക്കാൻ സാധിക്കും. ഈ വാഹനത്തിന്റെ രണ്ടു നിര ഇരിപ്പിടങ്ങൾ  കാരേജ്സ്റ്റൈലിൽ  മുഖാമുഖമാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കായുള്ള വയർലെസ് ചാർജ്ജറുകൾ, അനുയോജ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉപയോഗപ്രദമായ സവിശേഷതകളും വാഹനത്തിൽ ഉണ്ട്. എന്നാൽ കാലിഫോർണിയയിലെ എല്ലാ പൊതു നിരത്തുകളിലും വാഹനം ഓടിക്കാൻ അനുമതിയില്ല.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here