NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

0
289
NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:NIT കാലിക്കറ്റ്, Pump Operator (Plumber & Electrician) തസ്തികയുടെ 7 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ 16/02/2023 വരെ സമർപ്പിക്കാവുന്നതാണ്.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NIT കാലിക്കറ്റ്
തസ്തികയുടെ പേര്

Pump Operator (Plumber & Electrician)

ഒഴിവുകൾ

07

അവസാന തീയതി

16/02/2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത ബോർഡിൽ നിന്നും സീനിയർ സെക്കൻഡറി (10+2)/ മാട്രിക്സ്.
  • NCVET അംഗീകൃത ഐടിഐ യോഗ്യത (പ്ലംബർ & ഇലക്ട്രീഷ്യൻ) (2 വർഷത്തെ ഉചിതമായ ട്രേഡിൽ.
PSC, KTET, SSC & Banking Online Classes

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 17,446/- രൂപ നൽകുന്നതാണ്.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 കാലാവധി:

6 മാസത്തേയ്ക്ക് ആയിരിക്കും തസ്തികയുടെ കാലാവധി.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

ട്രേഡ് ടെസ്റ്റ് കൂടാതെ/ സ്കിൽ ടെസ്റ്റ് വഴിയായിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്.

റോബോ ടാക്സി നിരത്തുകളിൽ ഇറങ്ങി- ആളുകളെ കയറ്റിയത് ആമസോൺ സൂക്സ് റോബോ ടാക്‌സി!

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • ഉദ്യോഗാർത്ഥികൾ NIT കാലിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.
  • Job Opportunities വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • നോട്ടിഫിക്കേഷനിൽ അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന APPLY ONLINE ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകുക.
  • അപേക്ഷ സമർപ്പിക്കുക.

NOTIFICATION

APPLY ONLINE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here