കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 Out – ഡൗൺലോഡ് ലിങ്ക് ചുവടെ!!

0
240
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 Out - ഡൗൺലോഡ് ലിങ്ക് ചുവടെ!!
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 Out - ഡൗൺലോഡ് ലിങ്ക് ചുവടെ!!

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ : കേരള PSC ഔദ്യോഗിക വെബ്‌സൈറ്റിൽ ജൂനിയർ ഇൻസ്ട്രക്ടർ (MECH. ഓട്ടോ ഇലക്‌സ് ആൻഡ് ഇലക്‌എൻഎസ്) – വ്യാവസായിക പരിശീലനം തസ്തികയിലേക്കുള്ള ഫൈനൽ ആൻസർ കീയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് താഴെ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ജൂനിയർ ഇൻസ്ട്രക്ടർ ഫൈനൽ ആൻസർ കീ 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ജൂനിയർ ഇൻസ്ട്രക്ടർ

പരീക്ഷ തീയതി

07/01/2023
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ആൻസർ കീ പ്രസിദ്ധീകരിച്ചു

കേരള PSC ഫൈനൽ ആൻസർ കീ

KPSC ജൂനിയർ ഇൻസ്ട്രക്ടർ നിയമനത്തിനായി കഴിഞ്ഞ മാസം ജനുവരി 7നു നടത്തിയ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ ഫൈനൽ ആൻസർ കീയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC  ടെലിഫോൺ ഓപ്പറേറ്റർ പരീക്ഷ 2023 – മുൻവർഷ ചോദ്യപേപ്പറിലൂടെ ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുക്കാം!

കേരള  psc ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?
  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • INSTRUCTOR (MECH. AUTO ELEC. AND ELECNS) – INDUSTRIAL TRAINING എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

KPSC JUNIOR INSTRUCTOR ANSWER KEY

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here