CAPEX CASHEWS റിക്രൂട്ട്മെന്റ് 2022 – 25,000 രൂപ ശമ്പളം! ഉടൻ അപേക്ഷിക്കുക!

0
223
CAPEX CASHEWS റിക്രൂട്ട്മെന്റ് 2022
CAPEX CASHEWS റിക്രൂട്ട്മെന്റ് 2022

CAPEX CASHEWS റിക്രൂട്ട്മെന്റ് 2022 – 25,000 രൂപ ശമ്പളം! ഉടൻ അപേക്ഷിക്കുക:കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ലിമിറ്റഡിൽ മാനേജർ – പേഴ്സണൽ / അഡ്മിനിസ്ട്രേഷൻ, മാനേജർ – ഫിനാൻസ്/ അക്കൗണ്ട്സ് തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

Capex Cashew റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര് Capex Cashew
തസ്തികയുടെ പേര് മാനേജർ – പേഴ്സണൽ / അഡ്മിനിസ്ട്രേഷൻ, മാനേജർ – ഫിനാൻസ്/ അക്കൗണ്ട്സ്
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 08/11/2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
  1. മാനേജർ – പേഴ്സണൽ / അഡ്മിനിസ്ട്രേഷൻ

വിദ്യാഭ്യാസ യോഗ്യത:

  • പേഴ്‌സണൽ മാനേജ്‌മെന്റിൽ mba/hr അല്ലെങ്കിൽ സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റിൽ തത്തുല്യ ബിരുദാനന്തര ഡിപ്ലോമ/hr യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
  • നിയമത്തിൽ ബിരുദം അഭികാമ്യം.

പ്രവൃത്തി പരിചയം:

വലിയതോ ഇടത്തരമോ ആയ വ്യവസായത്തിൽ എച്ച്ആർ/പേഴ്‌സണൽ ഫംഗ്‌ഷനിൽ മാനേജർ തസ്തികയിൽ 7 വർഷത്തെ യോഗ്യതാനന്തര പരിചയം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കാണം.

PSC, KTET, SSC & Banking Online Classes

പ്രായപരിധി:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 45 വയസ്സിന് താഴെ (01.01.2022 പ്രകാരം) പ്രായമുള്ളവർ ആയിരിക്കണം.

ശമ്പളം:

മാനേജർ – പേഴ്സണൽ / അഡ്മിനിസ്ട്രേഷൻ തസ്തികയ്ക്ക് പ്രതിമാസം 25000/- ഏകീകൃത വേതനം നൽകുന്നതാണ്.

  1. മാനേജർ – ഫിനാൻസ്/ അക്കൗണ്ട്സ്

വിദ്യാഭ്യാസ യോഗ്യത:

ACA ഇന്റർ അല്ലെങ്കിൽ AICWA/ CMA ഇന്റർ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

ഒരു വലിയ അല്ലെങ്കിൽ ഇടത്തരം വ്യവസായത്തിൽ ഫിനാൻസ്, അക്കൗണ്ട് ഫംഗ്‌ഷൻ എന്നിവയിൽ 5 വർഷത്തെ യോഗ്യതാനന്തര പരിചയം.

പ്രായ പരിധി:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 45 വയസ്സിന് താഴെ (01.01.2022 പ്രകാരം) പ്രായമുള്ളവർ ആയിരിക്കണം.

ശമ്പളം:

തസ്തികയ്ക്ക് പ്രതിമാസം 25000/- ഏകീകൃത വേതനം നൽകുന്നതാണ്.

IBA റിക്രൂട്ട്മെന്റ് 2022 – ബിരുദമുള്ളവർക്ക് അപേക്ഷിക്കാം!  94,660 രൂപ വരെ ശമ്പളം! 

അപേക്ഷിക്കേണ്ട വിധം:

  • com വെബ്സൈറ്റ് സന്ദർശിക്കുക.
  • പ്രസ്തികയുടെ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക
  • വെബ്സൈറ്റ് വഴി അപേക്ഷിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here