കേരള PSC Police Constable (IRB കമാൻഡോ വിംഗ്) 2022 – ഫൈനൽ Answer Key പരിശോധിക്കാം!

0
309
കേരള PSC Police Constable (IRB കമാൻഡോ വിംഗ്) 2022 - ഫൈനൽ Answer Key പരിശോധിക്കാം!
കേരള PSC Police Constable (IRB കമാൻഡോ വിംഗ്) 2022 - ഫൈനൽ Answer Key പരിശോധിക്കാം!

കേരള PSC Police Constable (IRB കമാൻഡോ വിംഗ്) 2022 – ഫൈനൽ Answer Key പരിശോധിക്കാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള psc)  പോലീസ് കോൺസ്റ്റബിൾ – പോലീസ് (IRB കമാൻഡോ വിംഗ്) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തുവിട്ടു. പ്രസ്തുത തസ്തികകളുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം.

പോലീസ് കോൺസ്റ്റബിൾ – പോലീസ് (IRB കമാൻഡോ വിംഗ്) കാറ്റഗറി നമ്പർ 136/2022 തസ്തികയുടെ തിരഞ്ഞെടുപ്പിനടുള്ള പരീക്ഷ 30.09.2022 – ന് നടന്നിരുന്നു. പ്രസ്തുത തസ്തികയുടെ ചോദ്യ മാധ്യമം മലയാളം / തമിഴ് / കന്നഡ എന്നിവയിരുന്നു. ചോദ്യ പേപ്പർ കോഡ് 095/2022 പരീക്ഷയുടെ ഫൈനൽ അൻസർ കീ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം.

ഉദ്യോഗാർത്ഥികൾക്ക് https://keralapsc.gov.in/ വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ ഉള്ള ലിങ്ക് ഉപയോഗി ക്കുകയോ ചെയ്യാം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

കേരള PSC Tradesman Welding 2022 – അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

Answer Key എങ്ങനെ ഡൗൺലോഡ് ചെയ്യാം:

  1. ഔദ്യോഗിക വെബ്സൈറ്റ് https://keralapsc.gov.in/ സന്ദർശിക്കുക
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. Police Constable – Police (Irb Commando Wing) (കാറ്റഗറി നമ്പർ: 136/2021) തിരയുക
  4. ‘ചോദ്യ കോഡിന് (95/2022) നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം

ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തസ്തികയുടെ ആൻസർ കീ പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

FINAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here