CAPGEMINI റിക്രൂട്ട്മെന്റ് 2022 – 600 ഒഴിവുകൾ! ബിരുദധാരികളായ ഫ്രഷേഴ്‌സിന് അവസരം!

0
312
CAPGEMINI റിക്രൂട്ട്മെന്റ് 2022 - 600 ഒഴിവുകൾ! ബിരുദധാരികളായ ഫ്രഷേഴ്‌സിന് അവസരം!
CAPGEMINI റിക്രൂട്ട്മെന്റ് 2022 - 600 ഒഴിവുകൾ! ബിരുദധാരികളായ ഫ്രഷേഴ്‌സിന് അവസരം!

CAPGEMINI റിക്രൂട്ട്മെന്റ് 2022 – 600 ഒഴിവുകൾ! ബിരുദധാരികളായ ഫ്രഷേഴ്‌സിന് അവസരം:സോഫ്റ്റ്‌വെയർ കമ്പനിയായ ക്യാപ്‌ജെമിനി ഇപ്പോൾ 600 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷികാൻ സാധിക്കുന്നതാണ്. മൊത്തം 600-ലധികം കോൺടാക്റ്റ് സപ്പോർട്ട് ഗ്രൂപ്പ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. നവംബർ 2 മുതൽ അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10 ആണ്.

പ്രായ പരിധി:

18 വയസ്സിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ കോൺടാക്റ്റ് സപ്പോർട്ട് ഗ്രൂപ്പ് പോസ്റ്റിലേക്ക് അപേക്ഷികാവുന്നതാണ്.

യോഗ്യത:

കോൺടാക്റ്റ് സപ്പോർട്ട് ഗ്രൂപ്പ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി/ബോർഡിൽ നിന്ന് ബിരുദം നേടിയിരിക്കണം.

ശമ്പളം:

ശമ്പളം ആയി പ്രതിമാസം ഏകദേശം 20000 രൂപയും, പ്രതി വർഷം ഏകദേശം 2. 75 ലക്ഷം വരെയും ആണ് നേടാൻ സാധിക്കുന്നത്.

SSC സ്റ്റെനോഗ്രാഫർ C & D 2022: അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തു! ഇവിടെ ഡൗൺലോഡ് ചെയ്യാം!

തിരഞ്ഞെടുക്കൽ പ്രക്രിയ:

അഭിമുഖവും ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയിലൂടെ ആണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. ഫുൾ ടൈം നിയമനം ആണ് നടത്തുന്നത്. ഫ്രഷേഴ്‌സിനും ഇപ്പോൾ അപേക്ഷിക്കുന്നതിനായി അവസരം ഉണ്ടാക്കുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • ബെംഗളൂരു, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലെ ക്യാപ്‌ജെമിനിയുടെ ഓഫീസുകളിൽ ആണ് നിയമനം നടക്കുന്നത്. അപേക്ഷാ ഫീസ് ഉണ്ടാക്കുന്നതല്ല.
  • 2022 വർഷത്തിൽ 65,000-70,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് ഈ വർഷമാദ്യം ക്യാപ്‌ജെമിനി ഇന്ത്യ പറഞ്ഞിരുന്നു. ഫ്രഷേഴ്‌സിനും പ്രവർത്തി പരിചയ൦ ഉള്ളവർക്കും ഈ അവസരം ഉണ്ടാകുന്നതാണ്.

പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഇന്ത്യൻ ഐടി മേഖലയിലെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ 18 ശതമാനം ആയി കുറഞ്ഞു.

കേരള PSC ടൈപ്പിസ്റ്റ് ക്ലർക്ക് (പാർട്ട് I, II) 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

ബെംഗളൂരു, ചെന്നൈ, ഭുവനേശ്വർ, കോയമ്പത്തൂർ, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, നോയിഡ, പൂനെ, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ക്യാപ്‌ജെമിനിക്ക്  13 ഓഫീസുകളുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ ഐടി ഭീമന്മാർ സെപ്തംബർ മാസത്തിൽ ഏകദേശം 28,836 പേരെ പുതുതായി ജോലിയിൽ നിയമിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അവർ നിയമിച്ച 53,964 പേരിൽ പകുതിയോളം മാത്രമേ ഇത്തവണ ഉള്ളു. സെപ്തംബർ മാസത്തിൽ  ക്യാപ്‌ജെമിനി 6,300 പേരെ റിക്രൂട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ വർഷത്തിൽ ഇത്  11,400 ആയിരുന്നു.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here