CBSE 10, 12TH ബോർഡ് പരീക്ഷകളുടെ ഫലം 2022 – ഉടൻ പ്രഖ്യാപിക്കും! കൂടുതൽ വിവരങ്ങൾക്കായി വായിക്കുക!

0
633
CBSE 10, 12TH ബോർഡ് പരീക്ഷകളുടെ ഫലം 2022 - ഉടൻ പ്രഖ്യാപിക്കും! കൂടുതൽ വിവരങ്ങൾക്കായി വായിക്കുക!

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഏറെ കാത്തിരുന്ന ടേം 2 ബോർഡ് ഫലങ്ങൾ സിബിഎസ്ഇ ഉടൻ പ്രഖ്യാപിക്കും. പ്രധാനപ്പെട്ട വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) മാർച്ച് മാസത്തിൽ നടത്തിയ 10, പ്ലസ് ടു ക്ലാസ്സുകളിലേക്കുള്ള പൊതു പരീക്ഷയുടെ ഫലം CBSE ജൂലൈ രണ്ടാം വാരത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. ഇരു ക്ലാസ്സുകളിലേക്കുമുള്ള മൂല്യ നിർണയം അവസാന ഘട്ടത്തിലാണ്. ഫലം പ്രഖ്യാപിക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് ബോർഡ് വെബ്സൈറ്റിൽ ഉടൻ തന്നെ ഫലം പരിശോധിക്കാവുന്നതാണ്.

കേരള PSC റിക്രൂട്ട്മെന്റ് 2022 ! ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ! 95600 /- വരെ ശബളം

നിലവിലെ അധ്യയന വർഷം മുതൽ, സിബിഎസ്ഇ ബോർഡ് പരീക്ഷകൾ രണ്ട് ടേമുകളായി നടത്താൻ തീരുമാനിച്ചു. ടേം 1 ബോർഡ് പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിലും ടേം 2 പരീക്ഷകൾ ഏപ്രിൽ-ജൂൺ മാസങ്ങളിലുമാണ് നടന്നത്. ബോർഡ് വെബ്സൈറ്റുകളായ: https://cbseresults.nic.in/, https://results.gov.in/ പുറമെ digilocker.gov.in, UMANG APP ലും ഫലം ലഭിക്കുന്നതാണ്

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിബിഎസ്ഇ ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾ അവരുടെ ബോർഡ് പരീക്ഷ റോൾ നമ്പറും സ്കൂൾ കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം

CBSE Board ഫലം 2022 പരിശോധിക്കേണ്ട വഴി:

  • cbseresults.nic.in എന്ന വെബ്സൈറ്റിലേക്ക് പോകുക.
  • ഹോംപേജിൽ, റിസൾട്ട് ടാബിൽ ക്ലിക്ക് ചെയ്യുക
  • ‘CBSE ക്ലാസ് 10 ഫലം 2022’ അല്ലെങ്കിൽ ‘CBSE ക്ലാസ് 12 ഫലം 2022’ ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ സമർപ്പിക്കുക.
  • ഫലം കാണുക, പേജിന്റെ പ്രിന്റൗട്ട് എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here