CBSE ക്ലാസ്സ് 10, 12 ഡേറ്റ് ഷീറ്റ് 2023: നവംബർ അവസാനം പ്രസിദ്ധീകരിക്കാൻ സാധ്യത – എങ്ങനെ ഡൗൺലോഡ് ചെയ്യാം!

0
152
CBSE ക്ലാസ്സ് 10, 12 ഡേറ്റ് ഷീറ്റ് 2023: നവംബർ അവസാനം പ്രസിദ്ധീകരിക്കാൻ സാധ്യത - എങ്ങനെ ഡൗൺലോഡ് ചെയ്യാം!
CBSE ക്ലാസ്സ് 10, 12 ഡേറ്റ് ഷീറ്റ് 2023: നവംബർ അവസാനം പ്രസിദ്ധീകരിക്കാൻ സാധ്യത - എങ്ങനെ ഡൗൺലോഡ് ചെയ്യാം!

CBSE ക്ലാസ്സ് 10, 12 ഡേറ്റ് ഷീറ്റ് 2023: നവംബർ അവസാനം പ്രസിദ്ധീകരിക്കാൻ സാധ്യത – എങ്ങനെ ഡൗൺലോഡ് ചെയ്യാം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, 10, 12 ക്ലാസുകൾക്കുള്ള CBSE ഡേറ്റ് ഷീറ്റ്  ഉടൻ പ്രസിദ്ധീകരിക്കും.  ഔദ്യോഗിക വിവരങ്ങൾ പ്രകാരം, CBSE 10th 12th ഡേറ്റ് ഷീറ്റ് 2022 നവംബർ മാസം മൂന്നാം ആഴ്ച് പ്രസിദ്ധീകരികാൻ ആണ് സാധ്യത. CBSE യുടെ ക്ലാസ്സുകളിലേക്കുള്ള ഡേറ്റ് ഷീറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് പ്രസിദ്ധീകരണത്തിന് ശേഷം ലഭ്യമാകും.

ക്ലാസ്സ് 10, 12 പരീക്ഷകൾ:

ഫെബ്രുവരി 15 മുതൽ CBSE ക്ലാസ്സ് 10, 12 പരീക്ഷകൾ ആരംഭിക്കും. നവംബർ അവസാനം ബോർഡ് പരീക്ഷാ തീയതി ഷീറ്റ് നൽകുമെന്ന് ബോർഡ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക്  ഏകദേശം 75 മുതൽ 90 ദിവസം വരെ മുമ്പാണ് തീയതി ഷീറ്റുകൾ റിലീസ് ചെയ്യുന്നത്.

CBSE ഡേറ്റ് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:

  • സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
  • ഹോംപേജിലെ ‘മെയിൻ വെബ്‌സൈറ്റ്’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • CBSE class 10 datesheet 2023’ or ‘CBSE class 12 datesheet 2023’ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ സ്‌ക്രീനിൽ നിങ്ങൾക്ക് ഡേറ്റ് ഷീറ്റ് ലഭ്യമാകും.

KONE റിക്രൂട്ട്മെന്റ് 2022: 750+ ഒഴിവുകൾ! ഉടൻ അപേക്ഷിക്കൂ!

സിലബസ്:

ക്ലാസ്സ്‌ 10, 12 പരീക്ഷക്ക്‌ ഉള്ള സിലബസ് ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഉടൻ പുറത്തിറക്കുന്നതായിരിക്കും. 2023-ലെ CBSE ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ ഉടൻ പ്രഖ്യാപിക്കും.

സിബിഎസ്ഇ 10, 12 പ്രായോഗിക, ഇന്റേണൽ അസസ്‌മെന്റ്, പ്രോജക്ട് അസസ്‌മെന്റ് എന്നിവയ്‌ക്കായുള്ള താൽക്കാലിക മാർഗ്ഗ നിർദ്ദേശങ്ങളും ടൈംലൈനുകളും ബന്ധപ്പെട്ട അധികാരികൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 1 മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജെക്ടുകൾ, ഇന്റേണൽ പരീക്ഷകൾ എന്നിവ നടക്കും.

10, 12 ക്ലാസുകളിലെ പരീക്ഷ ഒറ്റ സബ്ജക്ടീവ് പേപ്പർ പാറ്റേണിലേക്ക് മാറ്റാനുള്ള തീരുമാനം ബോർഡ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. പേപ്പർ പാറ്റേൺ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് 10, 12 ക്ലാസുകളിലെ CBSE സാമ്പിൾ പേപ്പറുകൾ 2023 വിദ്യാർഥികൾക്കായി പുറത്തിറക്കിയിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here