CUK റിക്രൂട്ട്മെന്റ് 2022 | മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

0
197
CUK റിക്രൂട്ട്മെന്റ് 2022 | മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് നാളെ നടക്കുന്ന  തിരഞ്ഞെടുപ്പിനായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സ്ഥാപനത്തിന്റെ പേര് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള
തസ്തികയുടെ പേര് മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
ഒഴിവുകളുടെ എണ്ണം 01
ഇന്റർവ്യൂ തീയതി 31/08/2022


വിദ്യാഭ്യാസ
യോഗ്യത

10 അല്ലെങ്കിൽ ITI യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

പ്രായ പരിധി

30 വയസാണ് ഉയർന്ന പ്രായ പരിധി

ശമ്പളം

പ്രതിദിനം 675 /- രൂപ

കേരളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസുകൾ പ്രഖ്യാപിച്ചു!

അപേക്ഷിക്കേണ്ട വിധം

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് 31/08/2022 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബിയോഡേറ്റയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റു സെർടിഫിക്കറ്റുകളും കൊണ്ടുവരേണ്ടതാണ്.

ഇന്റർവ്യൂ തീയതി

31/08/2022

റിപ്പോർട്ടിങ് ടൈം

10 :30 AM

ഇന്റർവ്യൂ സമയം

 11: 00 AM

ഇന്റർവ്യൂ സ്ഥലം

നീലഗിരി ഗസ്റ്റ് ഹൗസ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, തെജസ്വിനി ഹിൽസ്, പെരിയെ, കാസർഗോഡ്

കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക: 0467- 2309495

വിശദ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL LINK

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here