കേരള PSC റിക്രൂട്ട്മെന്റ് 2022 | റഫ്രിജറേഷന് മെക്കാനിക്ക് ഒഴിവ് | 60700 വരെ ശമ്പളം!

0
261
കേരള PSC റിക്രൂട്ട്മെന്റ് 2022 | റഫ്രിജറേഷന് മെക്കാനിക്ക് ഒഴിവ് | 60700 വരെ ശമ്പളം!

കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ റഫ്രിജറേഷന്‍ മെക്കാനിക്ക്‌ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് കേരള PSC ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

വകുപ്പ് ആരോഗ്യം
തസ്തികയുടെ പേര് റഫ്രിജറേഷന്‍ മെക്കാനിക്ക്‌
ഒഴിവുകളുടെ എണ്ണം 1
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 22.09.2022


വിദ്യഭ്യാസ 
യോഗ്യത:

  • എസ്‌.എസ്‌.എല്‍.സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  • മെക്കാനിക്‌ (റഫിജറേഷന്‍ ആന്റ്‌ എയര്‍ കണ്ടീഷനിംഗ്‌) ട്രേഡിലുള്ള

നാഷണല്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌.

CUK റിക്രൂട്ട്മെന്റ് 2022 | മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

പ്രായപരിധി

18-36

ഉദ്യോഗാര്‍ത്ഥികള്‍ 02011986 നും 01012004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട്‌ തീയതികളും ഉള്‍പ്പെടെ). പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

ശമ്പളം

₹ 26500-60700/-

ഒഴിവുകളുടെ എണ്ണം

1 (ഒന്ന്‌)

നിയമന രീതി     

നേരിട്ടുള്ള നിയമനം

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി

ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റെ ഓദ്യോഗിക വെബ്‌ സൈറ്റ് വഴി ഒറ്റത്തവണ രജിസ്ടേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ്‌അപേക്ഷിക്കേണ്ടത്‌. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഐഡിയും പാസ്‍വേർഡും ഉപയോഗിച്ച്‌ സ്വന്തം പ്രൊഫൈലിലിൽ  കയറി അപേക്ഷിക്കേണ്ടതാണ്‌. 315/2022 എന്ന കാറ്റഗറി നമ്പറിൽ അപ്ലൈ നൗ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here