അദാനിയുടെ വിചിത്ര ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്: മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം!

0
153

അദാനിയുടെ വിചിത്ര ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്: മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം:വലിയ രീതിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ചർച്ചയാകുന്നു വിഷയമാണ് അദാനി ഹിൻഡൻബെർഗ് വിഷയം.  അമേരിക്ക അടിസ്ഥാനം ആയി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് എന്ന കമ്പനിയാണ് അദാനി കമ്പനിക്ക് മേലെ സ്റ്റോക്ക് കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, ടാക്സ് ഹെവൻസിന്റെ അനുചിതമായ ഉപയോഗം എന്നിവ ആരോപിച്ചത്.  ഇത് അദാനി ഗ്രൂപ്പ് നിഷേധിക്കുകയും സംഭവം സുപ്രീം കോടതി കേസ് ആവുകയും ആയിരുന്നു.

കേരള PSC പ്യൂൺ / അറ്റൻഡർ ഷോർട്ട്ലിസ്റ്റ് 2023 പുറത്ത് – ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്!!

ഈ കേസ്‌ സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ കേസ് നടക്കവേ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുത് എന്നാണ് അദാനിയുടെ പക്ഷം കോടതിയിൽ നൽകിയ ഹർജി.  പക്ഷെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഈ ഹർജി തള്ളുകയാണ് ഉണ്ടായത്.  ഇത് മാധ്യമ പ്രവർത്തകർക്ക് ഇടയിൽ വലിയ സ്വീകാര്യത ലഭിച്ച ഒരു നീക്കമാണ്.  അടിസ്ഥാനപരമായി മാധ്യമ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന ഒരു നടപടിക്കായാണ് അദാനി ശ്രമിച്ചത്.  അദാനി ഗ്രൂപ്പ് അതെ സമയം തങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here