കേരള PSC പ്യൂൺ / അറ്റൻഡർ ഷോർട്ട്ലിസ്റ്റ് 2023 പുറത്ത് – ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്!!

0
221

കേരള PSC പ്യൂൺ / അറ്റൻഡർ ഷോർട്ട്ലിസ്റ്റ് 2023 പുറത്ത് – ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സംസ്ഥാനമൊട്ടാകെ സഹകരണ മേഖല വകുപ്പ് ( കാറ്റഗറി നമ്പർ 473 / 2021 ) പ്യൂൺ / അറ്റൻഡർ തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് പുറത്തു വിട്ടിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC പ്യൂൺ / അറ്റൻഡർ ഷോർട്ട്ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

പ്യൂൺ / അറ്റൻഡർ

പരീക്ഷ തീയതി

15.05.2022, 28.05.2022, 11.06.2022,

19.06.2022, 02.07.2022, 16.07.2022

പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം!

ഡൗൺലോഡ് pdf ഷോർട്ട്ലിസ്റ്റ് 

KPSC പ്യൂൺ / അറ്റൻഡർ നിയമനത്തിനായി 15.05.2022, 28.05.2022, 11.06.2022, 19.06.2022, 02.07.2022, 16.07.2022 എന്നീ തീയതികളിൽ നടത്തിയ OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്  ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4220 – 10180 /-രൂപ വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC PEON/ attender SHORTLIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here