എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം!

0
200
എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം!
എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം!

എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം:എയർ ഇന്ത്യ എക്‌സ്പ്രസ് പിന്നെയും സാങ്കേതിക തകരാർ മൂലം ലാൻഡ് ചെയ്തു. കരിപ്പൂർ വിമാനതാവളത്തിലാണ് വിമാനം തകരാറായത് മൂലം അടിയന്തരമായി ലാൻഡ് ചെയ്തത്. കോഴിക്കോടിൽ നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഐഎക്‌സ് 385 എന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം കോഴിക്കോട് നിന്ന് വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ടേക്ക് ഓഫ് ചെയ്തപ്പോൾ വിമാനത്തിന്റെ പിൻ ഭാഗം റൺവേയിൽ ഉരസ്സിയിരുന്നു.

Kerala PSC Daily Current Affairs February 24, 2023-പ്രതിദിന ആനുകാലിക വിജ്ഞാനം ഫെബ്രുവരി 24, 2023

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ ഉള്ള തകരാർ മൂലമാണ് വിമാനം ലാൻഡ് ചെയ്തത്. കോവളം ബീച്ചിൽ വിമാനം വിമാനം വട്ടമിട്ട് പറന്ന് വിമാനത്തിലെ ഇന്ധനം കളഞ്ഞ് ലാൻഡിങിന് ആവശ്യമായ ഇന്ധനം വെച്ചതിന് ശേഷമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ലാൻഡിംഗ് നിശ്ചയിച്ച് ഇരുന്ന സമയത്തിന് നടന്നില്ല കുറച്ച് സമയങ്ങൾ എടുത്ത് 12.15 ഓട് കൂടിയാണ് വിമാനം ലാൻഡ് ചെയ്തത്. 183 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here