TISS റിക്രൂട്ട്മെന്റ് 2023 –  പ്രതിമാസം 35,000/- രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!

0
187
TISS റിക്രൂട്ട്മെന്റ് 2023 -  പ്രതിമാസം 35,000/- രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!
TISS റിക്രൂട്ട്മെന്റ് 2023 -  പ്രതിമാസം 35,000/- രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ!

TISS റിക്രൂട്ട്മെന്റ് 2023 –  പ്രതിമാസം 35,000/- രൂപ ശമ്പളം! വിശദവിവരങ്ങൾ ചുവടെ:ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, കരാർ അടിസ്ഥാനത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് LMRF ലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03.03.2023 വരെയാണ്.

  TISS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

  TISS

തസ്തികയുടെ പേര്

  റിസർച്ച് ഓഫീസർ

ഒഴിവുകളുടെ എണ്ണം

  02

അവസാന തീയതി

 03/03/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

TISS റിക്രൂട്ട്മെന്റ് 2023 യോഗ്യത:

സോഷ്യൽ സയൻസസിൽ  M Phil യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

TISS റിക്രൂട്ട്മെന്റ് 2023 പരിചയ മേഖലകൾ:

  • ഡാറ്റ ശേഖരണവും ഗവേഷണ പ്രക്രിയകളും ഏകോപിപ്പിക്കുന്നതിലും മേൽനോട്ടത്തിലും പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.
  • വ്യവസായവും മറ്റ് പ്രൊഫഷണൽ ബോഡികളും ഗവേഷണ ധനസഹായത്തിനും ഗ്രാന്റുകൾക്കും വേണ്ടി പങ്കാളിയാകുന്നതിൽ പരിചയം ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

TISS റിക്രൂട്ട്മെന്റ് 2023 ശമ്പളം:  

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 35000 രൂപ ശമ്പളം ലഭിക്കുന്നു.

TISS റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

ഓൺലൈനായി 500 രൂപ അപേക്ഷ ഫീസ് നൽകണം. SC/ST/PWD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 125 / – രൂപയായിരിക്കും.

TISS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്സ് സാങ്കേതിക തകരാർ മൂലം അപ്രതീക്ഷിത ലാൻഡിംഗ് -വിശദമായി വായിക്കാം!

TISS റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • ലഭിക്കുന്ന പേജിൽ “jobs” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • അപേക്ഷ സമർപ്പിക്കേണ്ട തസ്തികയുടെ നോട്ടിഫിക്കേഷൻ കൃത്യമായി പരിശോധിക്കുക.
  • യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.

NOTIFICATION PDF  

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here