CIPET റിക്രൂട്ട്മെന്റ് 2023 – 40,000 രൂപ വരെ ശമ്പളത്തിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം!

0
143
CIPET റിക്രൂട്ട്മെന്റ് 2023 - 40,000 രൂപ വരെ ശമ്പളത്തിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം!
CIPET റിക്രൂട്ട്മെന്റ് 2023 - 40,000 രൂപ വരെ ശമ്പളത്തിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം!

CIPET റിക്രൂട്ട്മെന്റ് 2023 – 40,000 രൂപ വരെ ശമ്പളത്തിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) അസിസ്റ്റന്റ് പ്രൊഫസർ ഫാക്കൽറ്റി തസ്‌തികകളിലേക്ക് കരാർ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ആപേക്ഷിക്കാം.

CIPET റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

CIPET
തസ്തികയുടെ പേര്

Assistant Professor

ഒഴിവുകൾ

09
അവസാന തിയതി

14/02/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CIPET റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Assistant Professor (Plastics Technology & Manufacturing Engineering)

അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രസക്തമായ വിഷയത്തിൽ മുഴുവൻ സമയ ഫസ്റ്റ് ക്ലാസ് BE/B Tech, ME/M Tech പാസായിരിക്കണം.

Assistant Professor ( English)

  • ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നുള്ള പ്രസക്തമായ വിഷയത്തിൽ ഒന്നാം ക്ലാസോടെ മുഴുവൻ സമയ ബിരുദാനന്തര ബിരുദം.
  • ഉദ്യോഗാർത്ഥികൾ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) വിജയിച്ചിരിക്കണം.
PSC, KTET, SSC & Banking Online Classes

CIPET റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 02 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.

CIPET റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 65 വയസാണ്.

CIPET റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,000 /- മുതൽ 40,000/- രൂപ ശമ്പളം നൽകുന്നതാണ്.

CIPET റിക്രൂട്ട്മെന്റ് 2023 കാലാവധി:

  • 01 വർഷം ആണ് തസ്തികയുടെ കാലാവധി.
  • പ്രകടനവും ആവശ്യകതയും അടിസ്ഥാനമാക്കി 3 വർഷം വരെ നീട്ടാവുന്നതാണ്.

‘യാത്ര’ ഇന്ധന പമ്പുകൾ തുറന്നു കെഎസ്ആർടിസി!

CIPET റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
  • കൃത്യമായ പൂരിപ്പിച്ച അപേക്ഷയും അവശ്യ രേഖകളുടെ കോപ്പിയും ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – Principal Director & Head, CIPET-IPT, Ahmedabad, Plot No.630, Phase-IV, G.I.D.C, Vatva, Ahmedabad -382 445.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 14/02/2023 ആണ്.

NOTIFICATION

QUALIFICATION AND EXPERIENCE

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here