കേരളത്തിന്റെ വളർച്ചയ്ക്ക് ഒത്ത നിലപാടാണോ സർക്കാരിന്റേത്?

0
129
കേരളത്തിന്റെ വളർച്ചയ്ക്ക് ഒത്ത നിലപാടാണോ സർക്കാരിന്റേത്?
കേരളത്തിന്റെ വളർച്ചയ്ക്ക് ഒത്ത നിലപാടാണോ സർക്കാരിന്റേത്?

കേരളത്തിന്റെ വളർച്ചയ്ക്ക് ഒത്ത നിലപാടാണോ സർക്കാരിന്റേത്: കേരളം എന്നത് ഇന്ത്യ എന്ന പരമാധികാര രാജ്യത്തിന് കീഴിൽ വരുന്ന ഒരു സംസ്ഥാനം ആണ്.  പക്ഷെ പലപ്പോഴും നമ്മളുടെ സർക്കാരുകൾ ഈ പരമാധികാരം കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാരുമായി നിലനിർത്തുന്ന ബന്ധങ്ങൾ കേരള ഭരണത്തിന് വിലങ്ങു തടിയാകാറുണ്ട്.  അത്തരത്തിൽ ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാർഷിക വരുമാനം ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  എന്നാലും നമ്മുടെ ജനങ്ങളും ജനപ്രതിനിധികളും പലപ്പോഴും കേന്ദ്ര സർക്കാരിനെയാണ് സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള അവസ്ഥയെ കുറ്റം പറയുന്നത്.  ഇത് കേന്ദ്രവും സർക്കാരും തമ്മിൽ ഉള്ള ബന്ധം പലപ്പോഴും കലുഷിതമാക്കുന്നു.

CIPET റിക്രൂട്ട്മെന്റ് 2023 – 40,000 രൂപ വരെ ശമ്പളത്തിൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം!

നിലവിൽ കേന്ദ്രത്തിന്റെ അളവിൽ കവിഞ്ഞ സഹായങ്ങൾ ഇല്ലാതെ തന്നെ ഓരോ പൗരനും കേരളത്തിന്റെ ഭരണത്തിൽ തദേശിയമായി ഇടപെട്ടാൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇന്ത്യ പോലെ ഒരു രാജ്യത്തെ സംസ്ഥാനം ആയിട്ട് പോലും അന്തരാഷ്ട്ര ലേഖകർ പോലും ‘കേരളം മോഡൽ’ ശ്രീ ലങ്ക, ചൈന പോലെയുള്ള രാജ്യങ്ങളുടെ ഭരണവും സമ്പദ്വ്യവസ്ഥയും ആയി ചെയ്തെങ്കിൽ നമ്മളുടെ വളർച്ച സാധ്യതകൾ വ്യക്തമാണ്.  കേന്ദ്ര സഹായം മുന്നിൽ കണ്ടു മാത്രമല്ലാതെ പ്രവർത്തിച്ചാൽ കേരളം ഈ പ്രതിസന്ധിയിൽ നിന്ന് കര കയറും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here