CISF AC (EXE) LDCE വിജ്ഞാപനം 2023 – റെജിസ്ട്രേഷൻ, പരീക്ഷ തീയതി, പാറ്റേൺ  വിശദവിവങ്ങൾ ശ്രദ്ധിക്കൂ!

0
257
CISF AC (EXE) LDCE വിജ്ഞാപനം 2023 - റെജിസ്ട്രേഷൻ, പരീക്ഷ തീയതി, പാറ്റേൺ  വിശദവിവങ്ങൾ ശ്രദ്ധിക്കൂ!
CISF AC (EXE) LDCE വിജ്ഞാപനം 2023 - റെജിസ്ട്രേഷൻ, പരീക്ഷ തീയതി, പാറ്റേൺ  വിശദവിവങ്ങൾ ശ്രദ്ധിക്കൂ!

CISF AC (EXE) LDCE വിജ്ഞാപനം 2023 – റെജിസ്ട്രേഷൻ, പരീക്ഷ തീയതി, പാറ്റേൺ  വിശദവിവങ്ങൾ ശ്രദ്ധിക്കൂ:സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് (എക്സിക്യൂട്ടീവ്) ലിമിറ്റഡ് ഡിപ്പാർട്ട്മെന്റൽ മത്സര പരീക്ഷ ഓഫ്‌ലൈനായി 12/03/2023  തീയതി നടക്കും.30/11/2022 to 20/12/2022 (11:55 pm) തീയതി വരെയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് ഇത് നടത്തുന്നത്. ഫല തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങൾ ചുവടെ പരിശോധിക്കാം.

CISF AC (EXE) LDCE 2023 യോഗ്യതാ മാനദണ്ഡം:

  • പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷയിലേക്കുള്ള പ്രവേശനത്തിനുള്ള എല്ലാ യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള അവരുടെ പ്രവേശനം നിശ്ചിത യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായി തികച്ചും താൽക്കാലികമായിരിക്കും.
  • ഉദ്യോഗാർത്ഥിക്ക് ഇ-അഡ്‌മിഷൻ സർട്ടിഫിക്കറ്റ് നൽകിയത് കൊണ്ട് അവന്റെ/അവളുടെ സ്ഥാനാർത്ഥിത്വം ഒടുവിൽ കമ്മീഷൻ അംഗീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ല.

CISF AC (EXE) LDCE 2023 അഡ്മിറ്റ് കാർഡ്:

CISF AC (EXE) LDCE 2023 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.

Amazon റിക്രൂട്ട്മെന്റ് 2023 – ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം! ഉയർന്ന ശമ്പളത്തിൽ ജോലി കരസ്ഥമാക്കാം!

CISF AC (EXE) LDCE 2023 പരീക്ഷാ ദിന നിർദ്ദേശങ്ങൾ:

  • അഡ്മിറ്റ് കാർഡിൽ നിർദ്ദേശിച്ചിരിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്.
  • പരീക്ഷ കേന്ദ്രം തിരക്കേറിയ കേന്ദ്രമാണെങ്കിൽ, പ്രവേശനത്തിനും സുരക്ഷാ പരിശോധനയ്ക്കും അവസാനം വരെ കാത്തിരിക്കരുത്.
  • പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡ് ഹാജരാക്കാതെ ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷയിൽ പ്രവേശിപ്പിക്കില്ല.
  • നിശ്ചിത സമയത്തിന് ശേഷം വരുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
  • പരീക്ഷ ഹാളിൽ ബാഗുകൾ,ഭക്ഷണസാധനങ്ങൾ അനുവദിക്കില്ല.
  • മൊബൈൽ ഫോണുകൾ / പേജർ / വയർലെസ് സെറ്റ്, സ്കാനർ, ക്യാമറ അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലും ഇലക്ട്രോണിക് / ഡിജിറ്റൽ ഗാഡ്ജറ്റ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങളൊന്നും പരീക്ഷാ കേന്ദ്രത്തിൽ അനുവദനീയമല്ല.
  • ഉത്തരക്കടലാസോ ചോദ്യപേപ്പറോ ഏതെങ്കിലും വിധത്തിൽ അടയാളപ്പെടുത്തുന്നത് ആ ഉദ്യോഗാർത്ഥിയുടെ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിക്കും.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here