ക്ലർക് ടൈപ്പിസ്റ്റ് – 43600 രൂപ ശമ്പളത്തിൽ കേരള PSC നിയമനം | കുറഞ്ഞ യോഗ്യത SSLC!

0
236
ക്ലർക് ടൈപ്പിസ്റ്റ് - 43600 രൂപ ശമ്പളത്തിൽ കേരള PSC നിയമനം | കുറഞ്ഞ യോഗ്യത SSLC!
ക്ലർക് ടൈപ്പിസ്റ്റ് - 43600 രൂപ ശമ്പളത്തിൽ കേരള PSC നിയമനം | കുറഞ്ഞ യോഗ്യത SSLC!

താഴെ പറയുന്ന ഉദ്യോഗത്തിന് തെരെഞ്ഞെടുക്കപ്പെടുന്നതിന്   കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും   കേരള PSC ഓൺലൈനായി ഒറ്റത്തവണ രജിസേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

KPSC റിസൾട്സ് 2022 | ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്  തസ്തികയുടെ  മെയിൻ ലിസ്റ്റ് പുറത്തു വിട്ടു!

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ക്ലർക്ക് ടൈപ്പിസ്റ്റ്

ഒഴിവുകളുടെ എണ്ണം

01
അവസാന തിയതി

22/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത :

  • അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ S.S.L.C / തത്തുല്യം പാസ്സായിരിക്കണം
  • മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ .ജി.റ്റി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം
  • ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ .ജി.റ്റി.ഇ.) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം .

പ്രായം :  

ഉദ്യോഗാർത്ഥികൾ 02/ 01/ 1981 നും 01/ 01 / 2004 നും ഇടയിൽ ജനിച്ചവരായിരിക്കണം . 18 മുതൽ 41 വയസ്സ് വരെയാണ് കണക്കാക്കുന്നത്.

ശബളം: 

നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം   Rs.19000 മുതൽ  Rs 43600 വരെ യാണ് പ്രതിഫലം നൽകുന്നത്.

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ പട്ടികവർഗ്ഗക്കാരിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക നിയമനം നടത്തുന്നു.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ലാസ്റ്റ് ഗ്രേഡ് സർവെൻറ് (ST) റാങ്ക് ലിസ്റ്റ് പുറത്തിറക്കി!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :   329/2022  -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here