കേരള PSC റിസൾട്സ് | അസിസ്റ്റന്റ് പ്രൊഫസർ അനസ്തേഷ്യോളജി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
196
കേരള PSC റിസൾട്സ് | അസിസ്റ്റന്റ് പ്രൊഫസർ അനസ്തേഷ്യോളജി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC റിസൾട്സ് | അസിസ്റ്റന്റ് പ്രൊഫസർ അനസ്തേഷ്യോളജി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC) അസിസ്റ്റന്റ് പ്രൊഫസർ അനെസ്തേസിയോളജി വിഭാഗത്തിലേക്ക്  ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (Kottayam) | കേരള PSC റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗമായി (NCA  മുസ്ലിം വിഭാഗത്തിനു മാത്രം) താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിന്റെ  അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രത്യേകം  ശ്രദ്ധിക്കുക.

234/ 2021  എന്ന കാറ്റഗറി നമ്പറിന് അനുകൂല൦ ആയിട്ടാണ് ഈ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. OMR  പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

29 -06  -2022 -ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.അസിസ്റ്റന്റ് പ്രൊഫസർ അനെസ്തേസിയോളജി  സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗമായിട്ടാണ് OMR ടെസ്റ്റ് നടത്തിയത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്.

DFCCIL റിക്രൂട്ട്മെന്റ് 2022 | Dy. CPM/PM(Civil) ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആണ് നിയമനം നടക്കുക.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here