കാലാവസ്ഥാ വ്യതിയാനം – സംസ്ഥാനത്ത് 52,238 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ!

0
199
കാലാവസ്ഥാ വ്യതിയാനം - സംസ്ഥാനത്ത് 52,238 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ!
കാലാവസ്ഥാ വ്യതിയാനം - സംസ്ഥാനത്ത് 52,238 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ!

കാലാവസ്ഥാ വ്യതിയാനം – സംസ്ഥാനത്ത് 52,238 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ:കാലാവസ്ഥ വ്യതിയാനം ചെറുക്കൻ 2030-ഓടെ കാർബൺ വാതകം പുറന്തള്ളുന്നതിൽ 57000 കിലോ ടൺ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേരളം. ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി നൽകാനും ശുപാർശ ചെയ്തിട്ടുണ്ട്.ഇതിനായി ഏകോപിപ്പിക്കേണ്ടത് 52238 കോടിയുടെ പദ്ധതികൾ.വൈദ്യുത വാഹനങ്ങൾക്ക് സബ്‌സിഡി നൽകൽ ഉൾപ്പെടെ നടപ്പാക്കണമെന്നും നിർദേശമുണ്ട്.

പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് മൂന്ന് വാതകങ്ങളുടെ അന്തരീക്ഷ അളവ് 2022-ൽ വർദ്ധിക്കുന്നത് തുടരുന്നു. താപനില: 2022-ലെ ആഗോള ശരാശരി താപനില 1850-1900 ശരാശരിയേക്കാൾ ഏകദേശം 1.15 [1.02 മുതൽ 1.28] °C ആയിരിക്കും. 2015 മുതൽ 2022 വരെയുള്ള കാലയളവ് ഏറ്റവും ചൂടേറിയ എട്ട് വർഷങ്ങളായിരിക്കും.

Kerala PSC Degree Level Prelims (Phase 3) Answer Key 2022 വിട്ടയച്ചു – Download ആൻസർ കീ PDF!

ഫോസിൽ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനും വൈദ്യുത ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ നിർമാണം പിന്തുടരുന്നതിനുമുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ സമന്വയിപ്പിക്കാൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് തയ്യാറാക്കിയ കർമപദ്ധതിവ്യക്തമാകുന്നത്. പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിഹിതം ലഭിക്കുന്നതിന് കാലാവസ്ഥാ ഫണ്ടിംഗ് ഏജൻസികളെ സമീപിക്കാന്നും നിർദ്ദേശം ഉണ്ട്.ഇത് അടിസ്ഥാന രേഖ ആക്കി നയങ്ങൾക്കു  രൂപം നൽകാനാണ് തീരുമാനം.

52238 കോടിയിൽ 5 ശതമാനം സംസ്ഥാന സർക്കാരും 23 ശതമാനം വിഹിതം കേന്ദ്രത്തിന്റെയും വിഹിതമായി ലഭിക്കുമെന്നാണ് അനുമാനം ശേഷിക്കുന്നത് ഇ പദ്ധതിയുടെ ഉപഭോക്താക്കൾ ചെലവിടുന്നതാണ്. നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കേരളം സബ്‌സിഡി നൽകുന്നില്ല. വാഹനങ്ങളുടെ വാങ്ങൽ നിരക്ക് പ്രകാരം, 2030-ഓടെ 2 കോടി ഇരുചക്രവാഹനങ്ങളും 6 ലക്ഷം ഓട്ടോ റിക്ഷകളും 1 കോടി കാറുകളും 1.5 ലക്ഷം ബസുകളും കേരളത്തിൽ ഉണ്ടാകും. ഈ വാഹനങ്ങളിൽ കാറുകളാണ് വായു മലിനീകരണത്തിന് കൂടുതൽ സംഭാവന നൽകുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here