ASAP റിക്രൂട്ട്മെന്റ് 2023 അവസരങ്ങൾ പുറത്തിറക്കി CMD|| ദിവസം 6000/-രൂപ !! ഇപ്പോൾ തന്നെ അപേക്ഷിക്കു.

0
156
ASAP റിക്രൂട്ട്മെന്റ് 2023 അവസരങ്ങൾ പുറത്തിറക്കി CMD|| ദിവസം 6000/-രൂപ !! ഇപ്പോൾ തന്നെ അപേക്ഷിക്കു.!!!
ASAP റിക്രൂട്ട്മെന്റ് 2023 അവസരങ്ങൾ പുറത്തിറക്കി CMD|| ദിവസം 6000/-രൂപ !! ഇപ്പോൾ തന്നെ അപേക്ഷിക്കു.!!!

ASAP റിക്രൂട്ട്മെന്റ് 2023 അവസരങ്ങൾ പുറത്തിറക്കി CMD|| ദിവസം 6000/-രൂപ !! ഇപ്പോൾ തന്നെ അപേക്ഷിക്കു: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരളയിൽ ഡപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ്’ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.CDM സെന്റർ ഫോർ  മാനേജ്‌മന്റ് ഡവലപ്പ്മെന്റാണ്  അവസരങ്ങൾ പുറത്തിറക്കിയത്. ദിവസേന 6000 രൂപ വരെ നേടാനാകുന്ന ഈ അവസരത്തിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ചു് അപേക്ഷിക്കുക.അപേക്ഷിക്കേണ്ട അവസാന ദിവസം 04.06.2023

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര്  CMD – അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം
തസ്തികയുടെ പേര്  ജനറൽ മാനേജർ ഫിനാൻസ്’
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത  CA / ICWA
പ്രവർത്തി പരിചയം  പ്രശസ്ത കമ്പനികളിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
പ്രായ പരിധി  62 years
ശമ്പളം  Rs.1,50,000 /-(6000/DAY)
തിരഞ്ഞെടുപ്പ് രീതി  പരീക്ഷ/ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ,
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
ഓൺലൈൻ അപേക്ഷആരംഭിക്കുന്ന തീയതി     26.05.2023
അവസാന തീയതി     04.06.2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here