SBI റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!!

0
171
SBI റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!
SBI റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!

SBI റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ– കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇൻഫ്രാ/ ഡിജിറ്റൽ) എന്നീ തസ്തികയിലേക്കുള്ള അറിയിപ്പ് ലിങ്ക് ഇതിനകം പ്രസിദ്ധീകരിച്ചു. തന്നിരിക്കുന്ന  തസ്തികകളുടെ നിയമനത്തിനായി ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ  6 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 16.05.2023 മുതൽ 05.06.2023 വരെ അപേക്ഷിക്കാവുന്നതാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐഎസ്എസ്ഐ)അംഗം,എൻജിനീയറിങ് ബിരുദധാരി, എംസിഎ, ബി.ഐ./ബി.ടെക്./എം.ഐ./എം.ടെക് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 2-12 വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. എസ്ബിഐയുടെ നിയമങ്ങൾ അനുസരിച്ച് ആയിരിക്കും പ്രതിഫലം നിശ്ചയിക്കുക.

NOTIFICATION LINK

 OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here